പേജുകള്‍‌

2010, ജൂൺ 30, ബുധനാഴ്‌ച

പ്രഫഷണൽ ചിന്താഗതി ആരംഭിക്കുന്നു..!

ഇനി നമുക്ക് പ്രഫഷണൽ ആയി ചിന്തിക്കാം! നാം ചർച്ച ചെയ്ത കുടി വെള്ള പ്രശ്നം ഭാരതത്തിൽ എങ്ങനെയെല്ലാം നേരിടാം എന്നാലോചിക്കാം..

ഇന്നുകളിൽ നാം ഉപയൊഗിക്കുന്ന സാധാരണ കിണറുകളെക്കാൾ “താഴ്ന്ന” കണ്ടുപിടുത്തമാണല്ലോ ‘കുഴൽ കിണർ’. പക്ഷേ, ഇപ്പോൾ ‘കുത്തുന്ന’ കുഴൽ കിണറുകളും താഴോട്ട് താഴോട്ട് ആണു (അതായത്, ചുരുങ്ങിയത് 300 - 350 അടി എങ്കിലും) വെള്ളം കിട്ടുന്നത്. അതിലും വെള്ളത്തിനു നില നിൽ‌പ്പില്ലതാനും! ഭൂഗർഭ ജലതിന്റെയും സ്രോതസ്സ് ഒരു പരിധി വരെ മഴയെ ആശ്രയിക്കുന്നുണ്ടല്ലോ...

എന്തായാലും നമ്മുടെ കാര്യം കഷ്ടമാണു... ഇനി നമുക്ക് തികച്ചും ഓഹരി കമ്പോളം വഴി ചിന്തിക്കാം!

തുടർ വായനകളിൽ ‘വെള്ളം’ ത്തിൽ എങ്ങനെ നിക്ഷേപിക്കാം എന്നു ചിന്തിക്കാം!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ