പേജുകള്‍‌

2010, ഓഗസ്റ്റ് 12, വ്യാഴാഴ്‌ച

ബാങ്കിങ്ങ് ഓഹരികളിൽ നല്ല മുന്നേറ്റം കണ്ട് തുടങ്ങി

ചെറിയ ഒരു വീഴ്ചയിൽ നിന്നും കമ്പോളം ഉയർത്തെഴുന്നേൽക്കുമ്പോൾ ബാങ്കിങ്ങ് ഓഹരികൾ നല്ല രീതിയിൽ മുന്നേറ്റം കാഴ്ച വയ്ക്കുന്നുണ്ട്.

എസ്.ബി.ഐ - ഇന്ന് റിസൽറ്റ് വന്നതിനാലാകാം...നല്ല റിസൽട്ടിന്റെ സപ്പോർട്ട്.
യുകോ ബാങ്ക് - കുറച്ച് ദിവസങ്ങളായി മുന്നേറ്റത്തിലാണു. നല്ല ഒരു ഭാവി ഈ സ്താപനത്തിനുണ്ട്
ബാങ്ക് ഒഫ് രാജസതാൻ - ഐ.സി.ഐ.സി.ഐ ഏറ്റെടുത്ത് കഴിഞ്ഞപ്പോൾ മുതലെന്നു പറയാം
എസ്.ബി.ടി - ‘നമ്മുടെ നാടൻ ബാങ്ക്’. താമസംവിനാ 1000/- എത്തുമെന്നു കരുതാം
എസ്.ഐ.ബി - സ്പ്ലിറ്റ് വല്ലതും വന്നാലേ പ്രിഡികഷൻ പറ്റുകയുള്ളൂ..

എന്തായാലും ബാങ്കിങ്ങ് ഓഹരികളിൽ വരും കാലങ്ങളിൽ നല്ലൊരു മുന്നേറ്റം പ്രതീക്ഷ്യ്ക്കാം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ