പേജുകള്‍‌

2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

ലിസ്റ്റ് ചെയ്തിട്ടില്ലാത്ത കമ്പനികളുടെ ഓഹരികളിലും നല്ല മുന്നേറ്റം

ഈ എഴുത്തിനു ആധാരം 21 october മലയാള മനോരമയിൽ വന്ന റിപ്പോർട്ട് തന്നെയാണു.

ഇന്നത്തെ നിലയിൽ “നിക്ഷേപം” എന്ന രീതിയിൽ ചെയ്താൽ നല്ലൊരു നാളെ കണ്ടുകൊണ്ട് നല്ല ഓഹരികളിൽ നിക്ഷേപിയ്ക്കുന്നതാണു ‘ചാണക്യസൂത്രം’.



ഓപ്പൺ മർക്ക്റ്റിലുള്ള ഓഹരികൾക്ക് പുറമേ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത ധാരാളം നല്ല കമ്പനികൾ നമ്മുടെ നാട്ടിൽ തന്നെയുണ്ട്. ഇതിനെക്കുറിച്ച് പലർക്കും അറിവില്ല, പലരും ശ്രദ്ധിയ്ക്കുന്നില്ല.



പണ്ട് എസ്.ബി.ടി യുടെ ഷെയർ സർട്ടിഫിക്കറ്റ് രുപത്തിൽ 5 എണ്ണത്തിന്റെ ഒരു ലോട്ട് ആയിട്ടായിരുന്നു.. 2400/- വരെ മാത്രമെ ചില സമയ്ങ്ങളിൽ ഒരു ഷെയറിനുണ്ടായിരുന്നുള്ളൂ.. 5 * 2400 = 12000/-..അങ്ങനെ വാങ്ങി വച്ചവർ ഇന്നു നല്ല രീതിയിൽ ലാഭമെറ്റുത്തു. കാരണം സ്പ്ലിറ്റ് വന്നപ്പോൾ 5 ഷെയർ ഉള്ളവർക്ക് 50 ഷെയർ ആയി കൊടുത്തു... ഇന്നത്തെ വിലയിൽ 900 - 920 രുപയിൽ കനക്കുകൂട്ടിയാൽ 900 * 50 = 45000/-....




ഇങ്ങനെ ഒത്തിരി കമ്പനികൾ.....സൌത്ത് ഇന്ദ്യൻ ബാങ്ക് (ഇപ്പോൾ മാർക്കറ്റിൽ ഉണ്ട്), കാത്തലിക് സിറിയൻ ബാങ്ക്.....

കൂടാതെ പ്രമുഖ കമ്പനികൽ ലിസ്റ്റ് ചെയ്യാതെ കേരള ‘വിപണിയിൽ’ ഉള്ളത്:

  1. CIAL - Cochin International Airport Ltd
  2. Cochin shipyard
  3. Jeevan TV
  4. Aranmula Airport(Not yet launched...)
  5. EMS Co-operative hospital
  6. ....... മേൽ റിപ്പോർട്ടിലുള്ള ഒത്തിരി കമ്പനികളും.....

പലരും ഇത് ട്രാൻസ്ഫർ ചെയ്യാനുള്ള മടി കൊണ്ട് വാങ്ങാൻ മടിയ്ക്കുന്നവരും ആണ്.... എന്തായാലും ഒരോ വർഷവും നല്ലൊരു ഡിവിഡ്ണ്ടും ലഭിയ്ക്കും

5 അഭിപ്രായങ്ങൾ:

  1. പുതിയ അറിവുകള്‍ക്ക് നന്ദി.!

    ഈ ഓഹരികള്‍ ആര് മുഖേനയാണ് വാങ്ങേണ്ടത്/എവിടെയാണ് ലഭിക്കുക.. കൂടുതല്‍ വിവരങ്ങള്‍ നല്‍കാമോ.!

    മറുപടിഇല്ലാതാക്കൂ
  2. I READ FROM THE NEWS PAPER The mines minister says the new Mines Act will be tabled in the winter session of parliament without any changes to the 26% profit distribution proposal. IF THIS ACT PASSED WHAT WILL HAPPEN TO THE MINING COMPANIES.
    I'm holding OMDC, again a mining company trading at 67000. what is your opinion about this company?

    മറുപടിഇല്ലാതാക്കൂ
  3. Dear Bijoy,
    i think the OMDC is only listed n CSE naa(calcutta)? me not familiar with that firm..but from the news side if the joint venture wit Rio Tinto starts,,,, then it also like become a 'navaratna' list!! & i not yet get the financial side of the firm.. :-(... so chk it out....happy investing!

    മറുപടിഇല്ലാതാക്കൂ
  4. what is your opinion about the first part.
    OMDC listed in NSE & BSE.

    മറുപടിഇല്ലാതാക്കൂ
  5. മന്ത്രി പറഞ്ഞത് നടപ്പിലായാൽ തന്നെ അല്ലേ മാർക്കറ്റ് എങ്ങനെ പ്രതികരിയ്ക്കും ന്ന് പറയാനാവൂ!!! ഒറീസ്സാ മിന> എന്ന പേരിൽ എൻ.എസ്.സി യിൽ കണ്ടു....ഇതൊരു സർക്യൂട്ട് സ്റ്റോക്ക് ആണല്ലേ.... ഒന്നുകിൽ മണ്ടയ്ക്ക് അല്ലെങ്കിൽ താഴേ!!!1 എന്തായാലും ആഗസ്റ്റ് മുതൽ കയറ്റമാണെന്ന് തോന്നുന്നു! സമ്പാദിച്ച് കോടീശ്വരനാകൂ!!

    മറുപടിഇല്ലാതാക്കൂ