പേജുകള്‍‌

2010, ജൂലൈ 28, ബുധനാഴ്‌ച

വി.ഗാർഡിനു നല്ല മുന്നേറ്റം

വി-ഗാർഡ് ഇന്ന് നല്ല ഒരു മുന്നേറ്റം കാഴ്ച വച്ചിരിയ്ക്കുന്നു... റിസൽട്ട് വന്നാലും 120/- എന്ന ലെവൽ വിട്ട് മുന്നേറില്ല എന്നു വിചാരിച്ചവരെ അന്ധാളിപ്പിച്ച് കൊണ്ട് 18% വീണ്ടും ഉയർന്ന് കയറി. കൊച്ചു കേരളത്തിൽ നിന്നും വളർന്ന കൊച്ചൌസേപ്പിന്റെ വിജയം!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ