പേജുകള്‍‌

2010, സെപ്റ്റംബർ 20, തിങ്കളാഴ്‌ച

ഒരു “യുറേക്ക..യുറേക്ക“ വിഭാഗം ആരംഭിക്കുന്നു!

ഇന്ന് മുതൽ ഒരു പുതിയ ‘തലക്കേട്ടോടെ’ ഒരു വിഭാഗം തുടങ്ങുന്നു.... ‘യുറേക്ക..യുറേക്ക‘!!! വേറെ ഒന്നുമല്ല ചില ഭാവിയുള്ള കമ്പനികൾ അന്വേഷിച്ച് നടത്തിയ അന്വേഷണങ്ങളുടെ അന്തിമ ഫലങ്ങൾ!

എന്നാലാവുന്ന രീതിയിൽ ‘മാതൃഭാഷയിൽ’ തന്നെ എല്ലാ വിവരങ്ങളും ഉൾപ്പെടുത്താൻ ശ്രമിയ്ക്കുന്നുണ്ട്... കൂടുതലായി ആർക്കെങ്കിലും വിവരങ്ങൾ ആവശ്യമുള്ളവർ കമന്റിൽ ‘ഇ-മെയിൽ’ വിലാസമിട്ടാൽ അയയ്ക്കുന്നതാണു.....

2 അഭിപ്രായങ്ങൾ: