പേജുകള്‍‌

2010, നവംബർ 30, ചൊവ്വാഴ്ച

GDP Data - 8.9%

രണ്ടാം പാദത്തിലെ GDP നല്ല ഒരു മാറ്റത്തിലേയ്ക്ക്......

പ്രതീക്ഷിച്ചിരുന്നത് 8.3% മാത്രമായിരുന്നു...

എന്നാൽ നല്ലൊരു ലെവലായ
8.9% എത്തി നിൽകുന്നു...

2010, നവംബർ 29, തിങ്കളാഴ്‌ച

29 - നവമ്പർ: മാർക്കറ്റ് ഒരു തിരിച്ചു കയറ്റം.....സാധ്യമോ?

  • ഡോളർ ഇന്ഡക്സ് മുകളിലേയ്ക്കായി.... മെറ്റൽ സ്റ്റോക്കുകളിൽ ഒരു ഇടിവിനു സാധ്യത
  • ആർച്ചീസ് - ഒരു വലിയ ഓർഡർ കിട്ടിയ ആശ്വാസത്തിൽ തിരിച്ച് കയറിയിരുന്നു...32 ൽ നിന്നും 39-40 വരെ എത്തിയിരുന്നു.. ഇന്ന് 38, 36.5 എന്നീ സപ്പോർട്ടുകളും 43, 47 തുടങ്ങിയ റെസി. കാണുന്നുണ്ട്.
  • ജെയിൻ ഇറിഗ്ഗേഷൻ ഒരു തിരിച്ചു വരവിനു സാധ്യത.
  • ‘കുംഭകോണം’ - തിരുമാനങ്ങൾ നല്ലതാവുന്നത് വരെ റിയാലിറ്റി, സിമന്റ്, റ്റെലികോം തുടങ്ങിയ സെക്റ്ററുകളിൽ നിന്നും വിട്ട് നിന്നാൽ നന്നാകും...
  • ഇന്നത്തെ നിഫ്റ്റി യുടെ സാധ്യത - 5843 <---->5690

2010, നവംബർ 25, വ്യാഴാഴ്‌ച

2010, നവംബർ 24, ബുധനാഴ്‌ച

മാർക്കറ്റിനെ ഇന്നു വീഴ്ത്തിയവർ! LIC Hous..Central bank..

കൊറിയകൾ തമ്മിലുള്ള പ്രശ്നങ്ങളിൽ നിന്നും ഉയർത്തെഴുന്നേറ്റ മാർക്കറ്റിനെ LIC Housing Fin & Central bank എന്നിവർ ‘കരടിയുടെ’ രൂപത്തിലെത്തി ഒന്നു പേടിപ്പിച്ചു.... ദാ കിടക്കുന്നു NIFTY & SENSEX..... എല്ലാം നിമിഷങ്ങൾ കൊണ്ടായിരുന്നു.... നിഫ്റ്റി 5800 ലെവലിൽ താഴ്ന്നു.......






ഈ നവമ്പർ മാസം ഇത്തരം scam കൾ (2ജി, റിയൽ എസ്റ്റേട്...ഇപ്പോൾ LIC Hou കടം കൊടുത്തതിനും!)



നാളെ ആണെങ്കിൽ F & O Expiry .....ഇനി അതു കൂടി നോക്കാം......




“പുട്ടിലും കാളിലും ഇന്നു കളിച്ചവർ ഭാഗ്യവാന്മാർ.......!!!!!!! “

2010, നവംബർ 23, ചൊവ്വാഴ്ച

കൊറിയകൾ തമ്മിൽ ആക്രമണം-- നിഫ്റ്റി മൂക്കുകുത്തി

സൌത്ത് - നോർത്ത് കൊറിയകൾ തമ്മിൽ ആക്രമണം നടന്നു എന്ന റിപ്പോർട്ട് വന്നതോടെ ഇന്ത്യൻ മാർക്കറ്റുകൾ മുക്കുകുത്തി....!!(കൊറിയൻ മാർക്കറ്റ് ആകെ വീണത് 0.5% ആണത്രേ!!!!)


സെൻസക്സ്--- 470 പൊയിന്റ് വീണു



നിഫ്റ്റി - 150 പോയിന്റും......



എവിടെ എന്തു സംഭവിച്ചാലും ഇന്ത്യൻ മാർക്കറ്റിൽ അടി വരും!!!!!!!!!

“ഓപ്ഷൻസ് കളിച്ചവർ ഭാഗ്യവാന്മാർ...എന്തുകൊണ്ടെന്നാൽ അവർക്കു നല്ല ലാഭമുണ്ടാക്കാനായി !!!!!”

മാർക്കറ്റിൽ ഒരു കറക്ഷൻ.....

സെൻസക്സ് 300 പോയിന്റ് വീണൂ...

നിഫ്റ്റി 95 പോയിന്റ് വീണൂ...

ഓപ്ഷൻസ് കളിച്ചവർക്ക് ആയിരങ്ങൾ, ലക്ഷങ്ങൾ!!

രാവിലെ നവമ്പർ 5800 പുട്ട് - 4.50/- ഇപ്പോൾ 11.50/-



രാവിലെ നവമ്പർ 5900 പുട്ട് - 20/- ഇപ്പോൾ 44/-

ഒരു ആശ്വാസ വചനം - മാർക്കറ്റ് 6 മാസത്തിനുള്ളിൽ...

നിഫ്റ്റി 6 മാസത്തിനുള്ളിൽ 7050 എന്ന ലെവലിൽ എത്തുമെന്ന് പ്രമുഖ ട്രേഡർ ആയ അതുൽ സൂരി.. CNBC-TV18 ൽ നടത്തിയ ഒരു അഭിമുഖത്തിലാണു സൂരിയുടെ ഈ അഭിപ്രായ പ്രകടനം. ആഗോള വിപണികളിലെ തകർച്ചകൾ മാത്രമാണു ഇപ്പോഴത്തെ തകർച്ചകൾക്ക് കാരണമത്രെ..

2010, നവംബർ 15, തിങ്കളാഴ്‌ച

ഓപ്ഷൻസ് - ചെറിയ മുതൽ മുടക്കിൽ ഒരു Gambling!

മാ‍ർക്കറ്റ് (നിഫ്റ്റി) കഴിഞ്ഞ വാരത്തിൽ ദീപാവലിയിൽ നിന്നും അടിച്ചിറങ്ങിയിരുന്നല്ലോ.... ഒരു പരീക്ഷണം എന്ന നിലയിൽ ഞാൻ ഒരു കളിയ്ക്ക് തയ്യാറെടുത്തു... ഇന്ന് മാർക്കറ്റ് എന്തായാലും തിരിച്ച് കയറും എന്ന ഒരു പ്രതീക്ഷ രാവിലെ തോന്നി,.... കാരണം കഴിഞ്ഞ വാരം നല്ല രീതിയി ഇറങ്ങിയതു കൊണ്ട് ഒരു ടെക്നിയ്ക്കൽ ബൌൺസ് ഉണ്ടാകുമെന്ന് തോന്നി... രാവിലെ പക്ഷെ നിഫ്റ്റി 6050 വരെ താഴ്ന്നു.... എന്നിട്ടും ഒരു തോന്നൽ തിരിച്ച് 6100 എങ്കിലും എത്തും എന്ന്... അതിനാൽ ഈ മാസത്തെ 6100 ന്റെ കോണ്ട്രാക്റ്റ് നൊക്കിയപ്പോൾ ആ സമയം 70.80 ലെവലിൽ.... ഒരു ആവേശത്തിൽ 2 ലോട്ട് വാങ്ങി... കിട്ടിയത് 70.95ൻ (70.95 * 100 = 7095/-) .... രാവിലെ പലപ്പോഴും 84 - 86 ലെവൽ കണ്ടെങ്കിലും വിൽക്കാൻ ഒരു മടി ..... രണ്ടര മണി ആയപ്പോഴേയ്ക്കും മാർക്കറ്റ് 6100 നു മുകളിൽ നിലയുറപ്പിച്ചത് പോലെ ... അവസാനം ക്ഷമ നശിച്ചു!! 92.80/- ആ കോണ്ട്രാക്റ്റ് അങ്ങു വിറ്റു!
(92.80 * 100 = 9280) മോശമില്ലാത്ത ഒരു ലാഭം കിട്ടി. 9280 - 7095 = 2185/- ....185/- ബ്രോക്കറെജ് ആയാലും 2000/- ത്തിനടുത്ത് കിട്ടി.... സന്തോഷം..... !

കോണ്ട്രാക്റ്റ് അതു കഴിഞു വീണ്ടും കയറുന്നു,.,,,, എന്നാലും ഭാഗ്യത്തിനു അതെങ്കിലും കിട്ടിയല്ലോ!!!

‘സത്യം‘ - ഇന്നു റിസൽട്ട് വരുന്നു

ടെക് മഹീന്ദ്ര ഏറ്റെടുത്ത ‘സത്യ’ത്തിന്റെ വിവരമിന്നറിയാം... വലിയ പ്രതീക്ഷകൾ ഇല്ലെങ്കിലും ഒരു കര കയറ്റത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കൂടാതെ അധികം വൈകാതെ തന്നെ ടെക് മഹീന്ദ്ര യുമായൂള്ള ഒരു ലയന പ്രഖ്യാപനവും പ്രതീക്ഷിയ്ക്കാം..

2010, നവംബർ 4, വ്യാഴാഴ്‌ച

ദീപാവലി - മുഹൂർത്ത വ്യാപാരത്തിനുള്ള ഓഹരികൾ - 2

Allied Digital Services (ADSL): At the CMP of Rs 220, ADSL trades at a P/E of 7 & 6 on FY11E & FY12E EPS of ` 30.4 & ` 34.9 respectively. On a EV/ EBIDTA basis, the stock is available at a multiple of 1 & less than 1 on FY11 & FY12 estimate. We recommend a “BUY” on the stock.

Indosolar: At the CMP of Rs 26, Indosolar trades at a P/E of 6.6x on FY12 EPS estimates of Rs 3.9. On a EV/EBIDTA basis, the stock is available at a multiple of 10.6 & 4.2 on FY11 & FY12 estimates. We recommend a “BUY” rating on the stock with a long term view.

Hexaware Technologies: At the CMP of Rs 88, Hexaware trades at a P/E of 9.6x on CY11 consensus EPS estimates of Rs 9.2 & EV/ EBIDTA of 5.4x respectively .We recommend a “BUY” on the stock with a medium to long term view.

Godrej Properties (GPL): Given the kind of unique asset light business model & visibility of strong cash flow with JDA, GPL commands rich valuations to its peers & trades at a premium to its NAV of Rs 570. At the CMP of Rs 718, we recommend a “BUY” on the stock with medium to long term view.

Gitanjali Gems: At CMP of Rs 303 the stock trades at 7.5x of FY11 and 5.9x FY12 earnings at Rs 40.4 and Rs 51.1 respectively, which we feel is attractively priced. On EV/EBITDA basis, the stock currently trades at 8.5x and 6.9x of FY11 and FY12 EBITDA respectively. Accordingly we recommend a “BUY” in GIL with short to medium term view.

GIC Housing Finance (GICHF): In H1FY11, GICHF has registered strong growth in disbursements & has already achieved 60% of the target disbursements set for FY11 of Rs 8500 million. At the CMP of Rs 150, GICHF is trading with an EPS of Rs 13.6 & Rs 16.6 with a P/Ex of 11.0x and 9.0x on FY11E & FY12E respectively. Further assuming the stake sale proceeds accruing in Q3FY11, its book value would move up further by approximately Rs 14 for FY12 & hence it is available at very attractive levels of (1.6x PBAV of Rs 95 on FY12E). Thus, we recommend a “ BUY” with a medium to long term view.

Canara Bank: At the CMP of Rs 742, Canara Bank trades at a P/E of 7.9x & 7.1x its FY11E & FY12E consensus EPS of Rs 93.5 & Rs 105.1 respectively. We recommend a “BUY” on the stock with a medium to long term view.

Bilcare: At the CMP of Rs 726, Bilcare trades at a P/E multiple of 10.9 and 7.4 on FY11E & FY12E consensus EPS estimates of Rs 66.7 and Rs 97.9 respectively. On EV/EBITDA basis the stock is available at a multiple of 7.5 and 5.6 on FY11E and FY12E consensus estimate. We recommend a “BUY” on the stock with short to medium term view.

Indraprastha Gas (IGL): At the CMP of Rs 325. IGL trades at a P/E of 17.3 and 14.8 on FY11E & FY12E consensus EPS estimates of Rs 18.9 and Rs 22.0 respectively. On EV/EBITDA basis the stock is available at a multiple of 9.1 and 7.5 on FY11E and FY12E consensus estimate. We recommend a “BUY” on the stock with medium to long term view.

Mahindra & Mahindra (M&M): At the current price of Rs 766, M&M is trading at 17x on FY11 & 14.7X on FY12 on consolidated earnings. On EV/EBIDTA multiple stock trades at 10.8x & 9.4x on FY11 & FY12 EBIDTA. We expect stock performance driven by growth in volumes across the segments. We recommend an “Accumulate” rating on the stock with a view to hold long term.


(from moneycontrol.com)

കോള്‍ ഇന്ത്യ ഓഹരി - 32% ഉയർന്നു 324/-

കോൾ ഇന്ത്യ - ലിസ്റ്റ് ചെയ്തത് 291/- നു ...ഈ സമയമായപ്പൊഴെയ്ക്കും 32% ഉയർന്നു 324/- രൂപയിൽ എത്തി നില്ലുന്നു

ദീപാവലി - മാർക്കറ്റ് ചലനങ്ങൾ - 6200 നു മുകളിൽ ....

ഇന്നത്തെ പ്രധാന മാർക്കറ്റ് ചലനങ്ങൾ:


  • കോൾ ഇന്ത്യാ ഇന്ന് ലിസ്റ്റ് ചെയ്യുന്നു.
  • ദീപാവലി യുടെ മാർക്കറ്റ് ചലനങ്ങൾ കണ്ടു തുടങ്ങും.
  • സിംഗപ്പൂർ നിഫ്റ്റി, യു.എസ് മാർക്കറ്റ് തുടങ്ങിയവയൊക്കെ ഉയർന്ന നിലവാരത്തിൽ.
  • നമ്മുടെ മാർക്കറ്റും 6200 ലെവലിൽ തുടങ്ങാൻ സാധ്യത.
  • ICSA, Karutiri global മുതലായ കമ്പനികളുടെ റിസൽട്ടുകൾ ഇന്ന്.

ഇന്നത്തെ ട്രേഡിങ്ങിനു ചില കമ്പനികൾ:

  1. Jain Irrigation
  2. Karutiri Global
  3. Venkeys india
  4. Poly plex
  5. Shree Ashta
  6. STI Industries
  7. Archies
  8. Jindal Saw

2010, നവംബർ 3, ബുധനാഴ്‌ച

ദീപാവലി - സീസൺ ട്രേഡിങ്ങിനുള്ള ഒരു കമ്പനി




Archies Ltd
- ഗ്രീറ്റിങ്ങ് കാർഡിനെക്കുറിച്ച് കേൾക്കാത്തവർ ഇല്ലാത്ത പോലെ ആണു ആർച്ചിസും... ആർച്ചീസെന്നത് ഗ്രിറ്റിങ്ങ് കാർഡിൽ മാത്രമല്ല എന്ന് അവരുടെ വെബ് സൈറ്റ് നോക്കിയാൽ തന്നെ ഒറ്റ നോട്ടത്തിലറിയാം... ഏത് ആഘോഷ അവസരം ആയാലും ഇവരുടെ ‘കയ്യാങ്കളികൾ’ ധാരാളമാണു!



ഇപ്പോൾ കമ്പനി സ്പ്ലിറ്റ് കഴിഞ്ഞ് face value 2/- ആക്കിയിട്ട് ഷെയർ 38.15 ൽ ആയിരുന്നു തുടങ്ങിയത്. Deepavali, Christmas, NewYear....സിസണിൽ തന്നെ ഈ ഷെയർ 50/- രൂപ എത്താനാണു സാധ്യത...


Reports about ARCHIES

ദീപാവലി - മുഹൂർത്ത വ്യാപാരത്തിനുള്ള ഓഹരികൾ



ദീപാവലി - ഓഹരി വിപണിയിലെ ശുഭ സൂചകമാണല്ലോ!



മാർവാഡികളുടെ ‘പ്രത്യാശാ ദിനം’!!





ഇനി മുഹൂർത്ത വ്യാപാരത്തിനുള്ള ചില കമ്പനികളുടെ വിവരങ്ങൾ പല മേഖലയിൽ നിന്നായി ശേഖരിച്ചത് ചുവടെ ചേർക്കുന്നു



concor - 1292


divi's lab - 703


INEOS ABS (India) - 365



Jay Bharat Maruti - 101



Jubilant Life Sciences - 303



Oriental Bank - 477



Sintex - 426



SREI Infra . fin - 113



Tata Chemical - 425



Texmaco - 162



Whirlpool - 303