പേജുകള്‍‌

archies എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
archies എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 നവംബർ 3, ബുധനാഴ്‌ച

ദീപാവലി - സീസൺ ട്രേഡിങ്ങിനുള്ള ഒരു കമ്പനി




Archies Ltd
- ഗ്രീറ്റിങ്ങ് കാർഡിനെക്കുറിച്ച് കേൾക്കാത്തവർ ഇല്ലാത്ത പോലെ ആണു ആർച്ചിസും... ആർച്ചീസെന്നത് ഗ്രിറ്റിങ്ങ് കാർഡിൽ മാത്രമല്ല എന്ന് അവരുടെ വെബ് സൈറ്റ് നോക്കിയാൽ തന്നെ ഒറ്റ നോട്ടത്തിലറിയാം... ഏത് ആഘോഷ അവസരം ആയാലും ഇവരുടെ ‘കയ്യാങ്കളികൾ’ ധാരാളമാണു!



ഇപ്പോൾ കമ്പനി സ്പ്ലിറ്റ് കഴിഞ്ഞ് face value 2/- ആക്കിയിട്ട് ഷെയർ 38.15 ൽ ആയിരുന്നു തുടങ്ങിയത്. Deepavali, Christmas, NewYear....സിസണിൽ തന്നെ ഈ ഷെയർ 50/- രൂപ എത്താനാണു സാധ്യത...


Reports about ARCHIES