പേജുകള്‍‌

hind dorr എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
hind dorr എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ജൂലൈ 19, തിങ്കളാഴ്‌ച

ഒരു വിലയിരുത്തൽ - ‘വെള്ളത്തിനൂം ഒരു പ്രതിവിധി’

നമ്മുടെ കണ്ടെത്തലുകൾ മോശമായില്ല... ഏകദേശം 15 ദിവസത്തോളമായി 3 കമ്പനികളെക്കുറിച്ച് പറഞ്ഞിട്ട്:

ആ പോസ്റ്റ് വായിയ്ക്കൂ

അതിലുള്ള
  1. IONexchange അന്നത്തെ വില 152.3/- ഇന്നത് 192/- എത്തിയിരിയ്ക്കുന്നു.
  2. HindDoRR oliver - 121-122/- രൂപയിൽ നിന്നു 135/- രൂപയോളം
  3. SPML infra - 194/- ൽ നിന്നു 204/- വരെയും.....
ഇതൊന്നും ഒരു ഉയർച്ച ആയിട്ടില്ല.....നമ്മുടെ ലക്ഷ്യം 52 ആഴ്ച യാണു.... 75 - 82 % വരെ വളർച്ച ആണു ഉദ്ദേശിയ്ക്കുന്നത്..

2010 ജൂലൈ 2, വെള്ളിയാഴ്‌ച

നിക്ഷേപത്തിനു ചില കമ്പനികൾ

ഇനിയുള്ള എന്റെ എഴുത്തുകൾ അധികവും നമ്മുടെ ഓഹരി വിപണിയെ ലക്ഷ്യമായതായിരിക്കാം! ഇതു യാദൃശ്ച്ചികമായി മാത്രം കണക്കാക്കാൻ താത്പര്യപര്യപ്പെടുന്നു!

എന്റെ ചെറിയ രീതിയിലുള്ള "വെള്ള" കമ്പനികളെ കുറിച്ചുള്ള അന്വേഷണം ഇവിടെ ക്രോഡീകരിക്കുന്നു.

കുടിവെള്ളം ശുദ്ധീകരിക്കുന്നവ

ശുദ്ധീകരണത്തിനു സഹായിക്കുന്നവ എന്നിങ്ങനെ ..........

എന്തായാലും ഉദ്ദേശം തെറ്റിയില്ല.... പറയാൻ പോകുന്ന കമ്പ്നികൾ 'കയറിത്തുടങ്ങി..

1. ION Exchange
2.Hindustan Dorr Oliver
3. SPML Infra

  • ION Exchange ജലശുദ്ധീകരണ കെമിക്കത്സ് നിർമ്മിയ്ക്കുന്നു..
  • SPML കൂടുതലായി കനാൽ, കുടിവെള്ള വിതരണ ശൃംഖലകൾ നിർമ്മിക്കുന്നു
  • IVRCL ന്റെ സബ്. കമ്പനിയാണു Hind Dorr