പേജുകള്‍‌

5700 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
5700 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 സെപ്റ്റംബർ 13, തിങ്കളാഴ്‌ച

നിഫ്റ്റി @ 5700 നു മുകളിൽ


അങ്ങനെ നിഫ്റ്റി @ 5700 നു മുകളിലും എത്തി... ബാങ്കിങ്ങ് മേഖല നല്ല രീതിയിൽ മുന്നേറ്റം കാഴ്ച വയ്ക്കുന്നുണ്ട്. “ലാർജ് കാപ്” ഓഹരികളിൽ നല്ല മുന്നേറ്റം നടക്കുന്നുണ്ട്. ഇന്നത്തെ രീതിയിലുള്ള മുന്നേറ്റങ്ങൾ കുറച്ച് ദിവസം നില നിൽക്കാൻ സാധ്യത.








നല്ല മുന്നേറ്റം കാഴ്ച വയ്ക്കുന്ന ചില ഓഹരികൾ:

  • എ.സി.സി
  • എസ്.ബി.ഐ
  • ICICI ബാങ്ക്
  • കാനറ ബാങ്ക്