പേജുകള്‍‌

GEODESIC എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
GEODESIC എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ഒക്‌ടോബർ 18, തിങ്കളാഴ്‌ച

മാർക്കറ്റ് ന്യൂസ് @ 12 പി.എം!

ഇന്ന് മാർക്കറ്റ് വീണ്ടും ഒരു താഴ്ച കണ്ടു.... നിഫ്റ്റി - 58 പോയിന്റോളം.....

ഇന്നത്തെ ചില അടി പറ്റിയവർ
  1. SKS micro finance - കഷ്ടകാലം പിടിയ്ക്കാൻ നേരത്താണു ന്ന് തോന്നുന്നു കമ്പനിയിൽ ഐടി രൈദും ഒക്കെ നടന്നത്. അതു കൂടാതെ കമ്പനി MD യുടെ കുടുംബ പശ്ചാത്തലം കൂടി പുറത്ത് വന്നു എന്നും പറയുന്നു! എന്തായാലും 3 - 4 ദിവസമായി 4 -5 % താഴ്ച തുടങ്ങിയിട്ട്. ഇന്നു 6.93% അടിച്ചിറങ്ങി...1040 ആണു 52 ആഴ്ചയിലെ താഴ്ന്ന വില..ഇപ്പൊൾ 1057.30
  2. Manappuram General Finance - 4.25% വീണിരിയ്ക്കുന്നു... SKS micro സ്തിതി വരുമൊ ആവൊ!!
  3. KRBL - കയരി പോയത് ഇറങ്ങുന്നു!! 3.36 % വീണു!

അപ്രതീക്ഷിതമായി കയറുന്നവർ

  • Sumeet industries - നല്ല രിതിയിലുള്ള മുന്നേറ്റം തുടങ്ങാൻ സാധ്യത്.. അറ്റുത്ത 2 വർഷങ്ങൽക്കുള്ളിൽ എന്തായാലും 100 - 150 ലെവലിൽ എത്തുമെന്നുറപ്പിയ്ക്കാം. അത്ര കണ്ട് മാറ്റങ്ങളാൺ മാനേജ്മെണ്ട് കമ്പനിയിൽ വരുത്താൻ പോകുന്നത്.
  • Geodesic‌ ‌- വീണിടത്തു നിന്നും നല്ല രീതിയിൽ മുന്നേരുന്നുണ്ട്.. 3ജി മുഴുവനായും നറ്റപ്പിലായാൽ ചാറ്റ് ഇല്ലാതെ ജീവിക്കില്ലല്ലോ!!!!

2010 ഒക്‌ടോബർ 13, ബുധനാഴ്‌ച

ഇന്നത്തെ ഓഹരി റാലിയിൽ പങ്കെടുത്തവർ!

ഇനി 15 മിനിട്ട് മാത്രം വിപണി അവസാനിയ്ക്കാൻ. നിഫ്റ്റി - 145 പോയിന്റും, സെൻസെക്സ് - 490 പോയിന്റും കുതിച്ച് കയറി!!


പങ്കാളികളിൽ ചിലർ

  • വിജയ ബാങ്ക് - 7.5%
  • ഹിന്ദ് ഇന്റ്റസ്റ്റീസ് - 19.9%
  • കാവേരി റ്റെലികോം - 8.42%
  • കരുതിരി ഗ്ലോബൽ - 18.99%
  • അപ്പോളൊ ഹോസ്പിറ്റൽ - 10.86%
  • ION exchange - 5%
  • geodesic - 5.91%
  • DCW - 7.69%

2010 ജൂലൈ 28, ബുധനാഴ്‌ച

Geodesic - രസതന്ത്രം പ്രവർത്തിച്ചു!

ഇന്നലെ ഉദ്ദേശിച്ചതു പോലെ, ഒരു ചെറിയ തിരിച്ചു വരവു നടത്തി. ഒരു techinical bounce back ആയി മാത്രം തോന്നുന്നില്ല.. കാരണം ഈ കമ്പനിയിൽ പ്രത്യേകിച്ച് ദോഷവശങ്ങൾ ഒന്നും കേട്ടിരുന്നില്ല... എന്തായാലും ഇന്ന് 12% ഉയർന്നിട്ടുണ്ട്.!!

2010 ജൂലൈ 27, ചൊവ്വാഴ്ച

‘സത്യം‘ പോലെ കളി നടക്കുന്ന ഒരു കമ്പനി!

പണ്ട് സത്യം പോലെയാണോ ഇപ്പോൾ GEODESIC ഇൽ നടക്കുന്നത് എന്ന് ആർക്കും ചിന്തിയ്ക്കാം! എന്തായാലും ഒരോ ദിവസങ്ങളിലും 52 week LOW എത്തുന്നുണ്ട്!

രണ്ട് രീതി
യിൽ ഇതിനെ വീക്ഷിയ്ക്കാം.. പ്രധാനമായും ഷോട്ട് ചെയ്തു കളിയ്ക്കാം ...(99% കൈ പൊള്ളൂം!) ധൈര്യമുള്ളവർ മാത്രം മുതിരുക!

രണ്ടാമതായി ഈ കമ്പനി 3ജി. സ്പെക്ട്രം മുഴുവനായും നടപ്പിലാക്കിയാൽ നല്ലൊരു മുന്നേറ്റം കാഴ്ച വയ്ക്കുമെന്നു വിശ്വസിച്ച് നല്ല ഒരു വീഴ്ചയിൽ വാങ്ങിക്കൂട്ടുക... കമ്പ്നിയെക്കുറിച്ച് നന്നായി പ്ഡിയ്ക്കുക!

തിരിച്ച് കയറിയാൽ നല്ല ഒരു ലാഭം കിട്ടാൻ സാധ്യത!