ഇന്ന് മാർക്കറ്റ് വീണ്ടും ഒരു താഴ്ച കണ്ടു.... നിഫ്റ്റി - 58 പോയിന്റോളം.....
ഇന്നത്തെ ചില അടി പറ്റിയവർ
- SKS micro finance - കഷ്ടകാലം പിടിയ്ക്കാൻ നേരത്താണു ന്ന് തോന്നുന്നു കമ്പനിയിൽ ഐടി രൈദും ഒക്കെ നടന്നത്. അതു കൂടാതെ കമ്പനി MD യുടെ കുടുംബ പശ്ചാത്തലം കൂടി പുറത്ത് വന്നു എന്നും പറയുന്നു! എന്തായാലും 3 - 4 ദിവസമായി 4 -5 % താഴ്ച തുടങ്ങിയിട്ട്. ഇന്നു 6.93% അടിച്ചിറങ്ങി...1040 ആണു 52 ആഴ്ചയിലെ താഴ്ന്ന വില..ഇപ്പൊൾ 1057.30
- Manappuram General Finance - 4.25% വീണിരിയ്ക്കുന്നു... SKS micro സ്തിതി വരുമൊ ആവൊ!!
- KRBL - കയരി പോയത് ഇറങ്ങുന്നു!! 3.36 % വീണു!
അപ്രതീക്ഷിതമായി കയറുന്നവർ
- Sumeet industries - നല്ല രിതിയിലുള്ള മുന്നേറ്റം തുടങ്ങാൻ സാധ്യത്.. അറ്റുത്ത 2 വർഷങ്ങൽക്കുള്ളിൽ എന്തായാലും 100 - 150 ലെവലിൽ എത്തുമെന്നുറപ്പിയ്ക്കാം. അത്ര കണ്ട് മാറ്റങ്ങളാൺ മാനേജ്മെണ്ട് കമ്പനിയിൽ വരുത്താൻ പോകുന്നത്.
- Geodesic - വീണിടത്തു നിന്നും നല്ല രീതിയിൽ മുന്നേരുന്നുണ്ട്.. 3ജി മുഴുവനായും നറ്റപ്പിലായാൽ ചാറ്റ് ഇല്ലാതെ ജീവിക്കില്ലല്ലോ!!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ