പേജുകള്‍‌

2010, ഒക്‌ടോബർ 13, ബുധനാഴ്‌ച

കോള്‍ ഇന്ത്യ ഓഹരിക്ക് 225-245 രൂപ

തിങ്കളാഴ്ച ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ ആരംഭിക്കുന്ന കോള്‍ ഇന്ത്യ ഓഹരിക്ക് 225-245 രൂപ സൂചിത വില നിശ്ചയിച്ചു. ധനമന്ത്രി പ്രണബ് മുഖര്‍ജി തലവനായുള്ള മന്ത്രിതല സമിതിയാണ് വില സംബന്ധിച്ച തീരുമാനമെടുത്തത്. ഈ വിലയില്‍ 63.16 കോടി ഓഹരികളിലൂടെ കേന്ദ്ര സര്‍ക്കാരിന് 15,000 കോടി രൂപ സമാഹരിക്കാനാവും. ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ ആയിരിക്കുമിത്.

4 അഭിപ്രായങ്ങൾ:

  1. താങ്കളുടെ പോസ്റ്റുകള്‍ ഗുണകരമാണ്.

    കോള്‍ ഇന്ത്യ എന്ന് മുതലാണ്‌ വില്‍പ്പന ആരംഭിക്കുക. തിയതി മാറിയോ.?

    മറുപടിഇല്ലാതാക്കൂ
  2. നന്ദി ഗൽഫുകാരാ..... കോൾ ഇന്ത്യാ ഇന്ന് (18നു) മുതൽ തന്നെ ആണ്..... ചെയ്തു നോക്കൂ... എത്ര കിട്ടുമെന്നു പ്രവചിയ്ക്കാനാവില്ല!!

    മറുപടിഇല്ലാതാക്കൂ
  3. ഞാന്‍ ഒരു NRE ആണ്.. ഓണ്‍ലൈന്‍വഴി വില്‍പ്പന തുടങ്ങിയില്ലന്നു ഇവിടത്തെ ബ്രോക്കര്‍ ഓഫീസു അറിയിച്ചു.

    ഇപ്പോള്‍ ഈ ഓഹരി വാങ്ങാന്‍ ഞാന്‍ എന്ത് ചെയ്യണം.

    ബോറടിച്ചോ :):)

    മറുപടിഇല്ലാതാക്കൂ
  4. ഏതൊരു നാണയത്തിനും രണ്ടു വശമുണ്ടല്ലോ!!

    പ്രവാസികൾക്ക് ഓഹരി നിക്ഷേപത്തിനു സെബി(http://www.sebi.gov.in/) ചില നിയന്ത്രണങ്ങൾ ഏർപ്പെറ്റുത്തിയിട്ടുണ്ട്... എങ്കിലും അല്പാം കമ്മീഷൻ കൂടുതലാണെന്നല്ലാതെ ഓൺലൈൻ നിക്ഷേപം നടത്താൻ പറ്റാത്ത അവസ്ത ഉള്ളതായി അറിയില്ല..
    പിന്നേ ഒരു ‘പിന്നാമ്പുറ കളി’ പറയാം!!
    താങ്കൾ ഭാരതത്തിലെ ഒരു identity proof + PAN card+ a bank sb a/c9net banking activated) ഉണ്ടെങ്കിൽ ഒരു ഡി.പി അക്കൌണ്ട് തുറക്കാൻ സാധിയ്ക്കും....

    http://www.dbfsindia.com

    http://www.geojitbnpparibas.com/

    മേല്പറഞ്ഞ ഏതെങ്കിലും ബ്രോക്കറുമായി ഒന്നു ബന്ധപ്പെട്ടു നോക്കൂ!!!

    മറുപടിഇല്ലാതാക്കൂ