മാർക്കറ്റ് 9 മണി മുതൽ പോസിറ്റീവ് ആയിരുന്നെങ്കിലും ചരിഞ്ഞ് ചരിഞ്ഞ് 6156 ൽ നിന്നു 6116 വരെ എത്തി നിൽക്കുന്നു.
ഇന്നത്തെ ചില മുന്നേറ്റങ്ങൾ-
ഇന്നത്തെ ചില മുന്നേറ്റങ്ങൾ-
- ഭക്ഷണ ഉത്പാദകർ മുന്നേറുന്നു - KRBL, Kohinoor foods, LT foods, Venkeys, Simran farms....
- ബാങ്കിങ്ങ് മേഖലയിലെ ചെറുകിട ബാങ്കുകൾ - Vijaya Bank, Dhanalakshmy bank, Andhra bank, South indian Bank........
- രാസവളം നിർമ്മാണ കമ്പനികൾ - FACT, Nagarfert, Deepak Fert........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ