ഒരു “FRIDAY EFFECT"മാർക്കറ്റിൽ പ്രതിഫലിച്ച് തുടങ്ങി..... വിപണി ചാഞ്ചാടി ആടുകയാണു!!
ഇന്നും റിസൽട്ടുകൾക്ക് അനുസരിച്ചുള്ള നീക്കങ്ങൾ തന്നെയാകാം വിപണിയ്ക്ക് കരുത്ത് പകരുന്നത്
മാർക്കറ്റിലെ മാറ്റങ്ങൾ:
- ഭക്ഷണ ഉത്പന്നങ്ങളുടെ സൂചിക എവിടെയാണെന്നരിയില്ല! എന്തായാലും ഭക്ഷണ സാധനങ്ങൾ ഉത്പാദിപ്പിയ്ക്കുന്ന കമ്പനികൾക്ക് നല്ല കാലം.... കുത്തനെ കയരുന്നു...പുതിയ ഉയരങ്ങളിലേയ്ക്ക്. അതുമായി ബന്ധപ്പെട്ട ചിലതിലെ മാറ്റങ്ങൾ:
- KRBL - above 8%
- Kohinoor Foods - above 8%
- Daavat(LT Foods) - above 5%
- Hind Industries - 20% freeze
- Venkeys - 5%
- Simran Farms - 1.2%
- ബാങ്കിങ്ങ് മേഖലയിലും നല്ല മുന്നേറ്റങ്ങൾ തുടങ്ങിയിരിയ്ക്കുന്നു.
- Kavveri telecom നു ഒരു പുതിയ കൂട്ടുകെട്ടു വന്നു എന്ന വാർത്ത വന്നതും, റിസൽട്ട് അടുത്തതും കാരണം ആകാം മുന്നേറ്റം തുടങ്ങിയിരിയ്ക്കുന്നു
- വിജയ ബാങ്ക് റിസൽട്ട് ഇന്ന്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ