ഈ എഴുത്തിനു ആധാരം 21 october മലയാള മനോരമയിൽ വന്ന റിപ്പോർട്ട് തന്നെയാണു.
ഇന്നത്തെ നിലയിൽ “നിക്ഷേപം” എന്ന രീതിയിൽ ചെയ്താൽ നല്ലൊരു നാളെ കണ്ടുകൊണ്ട് നല്ല ഓഹരികളിൽ നിക്ഷേപിയ്ക്കുന്നതാണു ‘ചാണക്യസൂത്രം’.
ഓപ്പൺ മർക്ക്റ്റിലുള്ള ഓഹരികൾക്ക് പുറമേ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത ധാരാളം നല്ല കമ്പനികൾ നമ്മുടെ നാട്ടിൽ തന്നെയുണ്ട്. ഇതിനെക്കുറിച്ച് പലർക്കും അറിവില്ല, പലരും ശ്രദ്ധിയ്ക്കുന്നില്ല.
പണ്ട് എസ്.ബി.ടി യുടെ ഷെയർ സർട്ടിഫിക്കറ്റ് രുപത്തിൽ 5 എണ്ണത്തിന്റെ ഒരു ലോട്ട് ആയിട്ടായിരുന്നു.. 2400/- വരെ മാത്രമെ ചില സമയ്ങ്ങളിൽ ഒരു ഷെയറിനുണ്ടായിരുന്നുള്ളൂ.. 5 * 2400 = 12000/-..അങ്ങനെ വാങ്ങി വച്ചവർ ഇന്നു നല്ല രീതിയിൽ ലാഭമെറ്റുത്തു. കാരണം സ്പ്ലിറ്റ് വന്നപ്പോൾ 5 ഷെയർ ഉള്ളവർക്ക് 50 ഷെയർ ആയി കൊടുത്തു... ഇന്നത്തെ വിലയിൽ 900 - 920 രുപയിൽ കനക്കുകൂട്ടിയാൽ 900 * 50 = 45000/-....
ഇങ്ങനെ ഒത്തിരി കമ്പനികൾ.....സൌത്ത് ഇന്ദ്യൻ ബാങ്ക് (ഇപ്പോൾ മാർക്കറ്റിൽ ഉണ്ട്), കാത്തലിക് സിറിയൻ ബാങ്ക്.....
കൂടാതെ പ്രമുഖ കമ്പനികൽ ലിസ്റ്റ് ചെയ്യാതെ കേരള ‘വിപണിയിൽ’ ഉള്ളത്:

- CIAL - Cochin International Airport Ltd
- Cochin shipyard
- Jeevan TV
- Aranmula Airport(Not yet launched...)
- EMS Co-operative hospital
- ....... മേൽ റിപ്പോർട്ടിലുള്ള ഒത്തിരി കമ്പനികളും.....
പലരും ഇത് ട്രാൻസ്ഫർ ചെയ്യാനുള്ള മടി കൊണ്ട് വാങ്ങാൻ മടിയ്ക്കുന്നവരും ആണ്.... എന്തായാലും ഒരോ വർഷവും നല്ലൊരു ഡിവിഡ്ണ്ടും ലഭിയ്ക്കും