പേജുകള്‍‌

hind dorr oliver എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
hind dorr oliver എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ഓഗസ്റ്റ് 19, വ്യാഴാഴ്‌ച

ഇടക്കാലാശ്വാസത്തിനു ഒരു ഓഹരി!

ഹിന്ദ് ഡോർ ഒലിവർ: ചില ന്യൂസുകളുടെ അസിസ്താനത്തിലാണു ഇത് തിരഞ്ഞെടുത്തത്. IVRCL ന്റെ സബ്സിഡിയറി കമ്പനിയായ ഹിന്ദ് ഡോറിലുള്ള 55% ഓഹരി വിൽക്കാൻ തീരുമാനിച്ചു എന്നും, ഒരു ജർമൻ കമ്പനി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നുമാണു. 180 – 200 എന്ന വില നിലവാരത്തിലാണത്രെ ഡീൽ നടക്കാൻ പോകുന്നത്.


മേൽ പറഞ്ഞ സാധ്യതകൾ വച്ച് ഇപ്പോഴുള്ള വിലയിൽ വാങ്ങിയാലും 20 – 25 /ഷെയർ ലാഭത്തിനു സാധ്യത.