ഈ ആഴ്ചയിൽ റിസൽട്ട് വരുന്ന ചില കമ്പിനകൾ ആണു തിരഞ്ഞെടുത്തത്. ഒരാഴ്ചയ്ക്കുള്ളിൽ (നല്ല കാലമാണെങ്കിൽ!) നല്ല ഒരു ലാഭം കിട്ടാൻ സാധ്യത:
- Kavveri telecom: നല്ല രീതിയിൽ മുന്നേറ്റം കാഴ്ച വയ്ക്കനാണു സാധ്യത. 190/- എന്ന ലെവൽ വരെയെങ്കിലും എത്താൻ സാധ്യത.
- IFCI:
- Pricol: ആട്ടോ ആന്സിലറി രംഗത്ത് നല്ല മുന്നേറ്റം നടക്കുന്നതിനാൽ 40 - 42 എന്ന ലെവലിൽ എത്താനും സാധ്യത.
- IDBI:
- Uco bank:
റിസൽട്ട് വന്നിട്ട് 2 ദിവ്സങ്ങൾക്കുള്ളിൽ തീരുമാനങ്ങൾ വിലയുടെ രൂപത്തിൽ പ്രതിഫലിയ്ക്കാനാണു സാധ്യത!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ