പേജുകള്‍‌

2010, ജൂൺ 29, ചൊവ്വാഴ്ച

വെള്ളം വെള്ളം സർവ്വത്ര.... പക്ഷെ...


ഏവർക്കും ഈ പുതിയ സംരംഭത്തിലേക്ക് സ്വാഗതം!

ദൈവത്തിന്ടെ സ്വന്തം നാട്! നദികൾ, പുഴകൾ, തോടുകൾ എന്നിവ കൊണ്ട് സ്മൃദ്ധം! എന്നിട്ടും വേനൽക്കാലം ആകുമ്പോഴേക്കും കുടി വെള്ളത്തിനു വരെ ക്ഷാമം.. സർവ്വെകൾ അനുസരിച്ച് 2050 ആണ്ടോടുകൂടി നാം ഉൾപ്പെടെ ഭാരതത്തിൽ “കുടി വെള്ളം” ഉൾപ്പടെ വെള്ളം പണം കൊടുത്ത് വാങ്ങേണ്ട അവസ്സ്ത വരുമത്രെ!

ഈ ഒരു മുൻ വിധിയോടു കൂടി തന്നെ നമുക്ക് ജീവിക്കാം... ഒരു പ്രയത്നം നടത്താം....ആ ഒരു സ്തിതി വരാതിരിക്കാൻ...

തുടർ പോസ്റ്റുകളിലേക്ക് എല്ലാവരേയും ഒരിക്കൽ കൂടി മുൻപേ തന്നെ സ്വാഗതം ചെയ്യുന്നു!!!

2 അഭിപ്രായങ്ങൾ:

  1. നാട്ടിലാകെ മുട്ടിനു വെള്ളം
    കൂടിക്കാനില്ലൊരു തുള്ളിയും വെള്ളം..
    എന്ന് പറഞ്ഞ പോലെയാണു കേരളത്തിന്റെ അവസ്ഥ, ഇപ്പോൾ ഇതൊക്കെ പറഞ്ഞാൽ ആരുടെ മണ്ടയിലും കേറില്ല, വെള്ളം കിട്ടാതാവുമ്പോഴേ അതിന്റെ വില അറിയൂ...
    നല്ല ഒരു കുറിപ്പ്, ഒന്ന് കൂടീ വിശദീകരിച്ച് എഴുതാമായിരുന്നു.

    മറുപടിഇല്ലാതാക്കൂ