പേജുകള്‍‌

2011, ജനുവരി 28, വെള്ളിയാഴ്‌ച

കരടി വീണ്ടും പിടി മുറുക്കി! മാർക്കറ്റ് 5500നു താഴെ എത്തി..

വിണ്ടും ഒരു ‘ഇടഞ്ഞ’ വെള്ളിയാഴ്ച.... പഴയ ഒരു പോസ്റ്റ് ...ഇനി അതിലെത്താനൊരു മോഹം

ഇപ്പോൾ 5499 എന്ന ലെവലിൽ എത്തി നിൽക്കുന്നു....

എല്ലാ വിധത്തിലുള്ള ഷെയറുകളിലും നല്ല വീഴ്ച കാണുന്നുണ്ട്...

ഇന്നത്തെ ക്ലോസിങ്ങ് കണ്ടറിയണം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ