RNRL <<>> R~Power പുതിയ കൂട്ടുകെട്ടിന്റെ മാറ്റങ്ങൾ വിപണിയിൽ പ്രതിഫലിക്കുന്നു. 4:1 എന്ന അനുപാതത്തിന്റെ തുടർ ചലനം ആണു ഇന്നത്തെ RNRL ന്റെ വീഴ്ചയ്ക്ക് കാരണം. പക്ഷെ, ഇതൊരു നല്ല ‘വാങ്ങൽ’ സമയമായും കാണാം.
R~Power ന്റെ പുതിയ ലെവൽ 190 - 195 ലെക്കാണു സാദ്ധ്യത.
R~Power ന്റെ പുതിയ ലെവൽ 190 - 195 ലെക്കാണു സാദ്ധ്യത.
Don't u think Anil cheated RNRL investers?
മറുപടിഇല്ലാതാക്കൂThe same thing will happen to RPL before their plants become operational. It will be merged with R Infra. ADAG stocks are under performing. Before buying please stduy well, better avoid these stocks.
ബിജോയ് പറഞ്ഞതും സംഭവിക്കാം! പണ്ട് RPL -350/- രൂപയോളം വന്നിട്ട് ഒറ്റ ദിവസം കൊണ്ടു തന്നെ അടിച്ചു താഴെ പോയ ചരിത്രം ഉണ്ട്! പക്ഷെ, ഇന്നത്തെ കാലാവസ്തയിൽ Natural resources നു നല്ല ഭാവി ഉള്ളതായി തോന്നുന്നില്ലെ?
മറുപടിഇല്ലാതാക്കൂ