പേജുകള്‍‌

2010, ഡിസംബർ 8, ബുധനാഴ്‌ച

രാകേഷ് ജുൻ ജുൻ വാലയും A2Z maintenance







ഓഹരി വിപണിയിലെ “ഒരു രാജാവ്” - രാകേഷ് ജുൻ ജുൻ വാല ഇന്ന് “വീണ്ടും കോടിപതി” ആയി!!!!!!


A2Z ഗ്രൂപ്പിന്റെ സംരംഭമായ A2Z maintenance എന്ന കമ്പനിയിൽ ജുൻ ജുൻ വാല 2006 ൽ ഏകദേശം 22 കോടി മുടക്കി, കമ്പനിയുടെ 30% ത്തോളം ഷെയർ (ഏകദേശം 14/- രൂപ നിരക്കിലാണത്രെ അന്ന്) വാങ്ങിച്ചിരുന്നു. അന്ന് അദ്ദേഹം ഈ കമ്പനിയൂടെ ഭാവിയിലെ ഉയർച്ച മുന്നിൽക്കണ്ടിരുന്നു.


ഇപ്പോൾ ഈ കമ്പനി IPO ഇറക്കുന്നു. price band- 400-410! ഇന്ന് ജുൻ ജുൻ വാല, CNBC യിൽ നടത്തിയ അഭിമുഖത്തിൽ പറഞ്ഞത് അദ്ദേഹത്തിന്റെ കയ്യിലുള്ള A2Z maintenance ന്റെ 30% ഓഹരിയുടെ 4% മാത്രം വിൽക്കാൻ ഉദ്ദേശിയ്ക്കുന്നു എന്നാണു. അതായത് ഏകദേശം 5 ലക്ഷം ഓഹരികൾ!


5,00,000 * 410 = 20,50,0000 രൂപ മാത്രം!!!!!!!


ഇനിയും ബാക്കി 26% ത്തോളം ഓഹരി അദ്ദേഹത്തിന്റെ കയ്യിൽ സുരക്ഷിതമായി ഉണ്ട് താനും!!!!


അദ്ദേഹത്തിന്റെ ഈ ദൂരക്കാഴ്ചയും ക്ഷമാശീലവുമാണു അദ്ദേഹത്തെ വീണ്ടും വീണ്ടും കോടിപതി ആക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ