പേജുകള്‍‌

2010, ഡിസംബർ 9, വ്യാഴാഴ്‌ച

5 ദിവസത്തിനുള്ളിൽ “വീണൂപോയവർ” - BSE

5 Days Loser on BSE as on 08/12/2010
5 Days Gainer 5 Days Loser

Group Company Name Today
Close
Pr. Close P2.Close P3.Close P4.Close P5.Close Gain / Loss
%
T AAREY DRUGS 24.15 24.75 26.05 27.35 28.30 31.30 -22.84
B ACCURATE TRANS 97.00 97.45 100.10 101.55 105.00 107.00 -9.35
A ADANI ENTER(1) 643.00 659.25 670.05 672.20 673.00 679.10 -5.32
A ADANI POWER LTD 129.30 131.05 131.75 132.25 135.65 137.05 -5.65
T ADVANCE POWER 8.25 8.68 9.13 9.60 10.00 10.08 -18.15
B AISHWARYA TELECOM LTD(5) 12.35 12.95 13.60 14.30 15.05 16.70 -26.05
S ALBERT DAVID 139.35 142.10 144.00 144.50 148.45 149.50 -6.79
B ALFA ICA (I) 15.60 16.40 16.45 16.60 17.05 17.75 -12.11
B ALKA SECUR(1) 2.49 2.79 2.82 3.03 3.16 3.24 -23.15
B ALMONDZ GLOBAL SEC(6) 47.95 53.20 54.80 57.75 59.40 59.80 -19.82
B ALPS INDS. 7.73 8.30 8.46 8.57 8.83 8.85 -12.66
T AMRAPALI IND 18.25 19.20 20.20 21.25 22.35 23.50 -22.34
T ANCENT SOFTW 6.75 7.01 7.37 7.75 8.15 8.57 -21.24
B ANDREW YULE 32.95 33.65 34.35 34.85 36.60 36.90 -10.70
B ANIK INDS 45.05 47.50 48.65 49.20 52.30 52.90 -14.84
B ANIL PRODUCT 246.40 260.30 265.25 267.55 268.95 270.00 -8.74
B ANUS LABORATORIES(1) 4.50 4.71 4.75 4.82 4.91 4.98 -9.64
B ARIHANT CAP.MKT(5) 33.65 35.05 36.55 37.10 38.35 39.65 -15.13
B ARUNJYOTI ENTERPRISE(CALCU 89.90 94.60 99.55 104.75 110.25 116.00 -22.50
S ARVIND CHEM. 7.37 7.64 7.86 7.94 8.03 8.21 -10.23
B ASAHI INFR(1) 8.66 8.98 9.19 9.84 10.01 10.14 -14.60
B ASIAN HOTELS(EAST) 345.85 353.00 358.80 361.00 376.20 379.00 -8.75
T ASK ME INFO(1) 0.27 0.28 0.29 0.30 0.31 0.32 -15.63
B ASSAM COMPANY(INDIA) 18.40 19.60 20.70 20.90 22.10 22.45 -18.04
B ATCO CORPORAT 2/- 101.05 106.05 109.20 114.55 116.50 117.00 -13.63
Group Company Name Today
Close
Pr. Close P2.Close P3.Close P4.Close P5.Close Gain / Loss
%
B BAJAJ CORP LTD(5) 531.05 532.85 540.40 542.55 557.10 558.55 -4.92
A BAJAJ FINVEST LTD 459.30 479.35 479.80 481.20 482.35 483.80 -5.06
S BALAJI AMINE(2) 40.20 40.30 41.65 42.35 43.90 44.00 -8.64
T BARODA EXTR. 26.65 28.00 28.05 29.50 30.95 32.55 -18.13
B BECKONSIND 4.09 4.36 4.50 4.58 4.94 4.97 -17.71
T BETALA GLOBL 7.56 7.95 8.15 8.56 9.00 9.44 -19.92
S BH.IMMUN&BIO 15.45 16.65 17.55 17.90 18.00 18.25 -15.34
B BHAGWATI BAN 140.05 140.70 144.95 152.50 160.00 160.85 -12.93
B BHEEMA CEMETS 59.65 62.65 63.65 66.95 74.35 82.60 -27.78
B BIL POWER LTD 142.55 147.30 147.60 158.45 170.40 171.85 -17.05
B BIRLA CORP 339.55 344.25 350.20 364.00 371.95 372.75 -8.91
B BIRLA SHLOKA ED 24.50 25.25 25.60 26.10 26.55 27.00 -9.26
B BL KASHYAP(1) 30.55 32.00 32.95 33.15 33.90 34.55 -11.58
B BNK CAPITAL 39.60 40.25 42.80 43.65 44.45 44.65 -11.31
B BODAL CHEM(2) 30.60 35.55 36.50 38.25 39.50 40.20 -23.88
B BOMBAY RAYON 200.80 210.40 212.30 215.05 217.85 218.75 -8.21
B CAMLIN FINE 71.60 71.95 74.55 75.35 77.60 77.85 -8.03
S CAMSON BIO 138.90 159.35 165.10 169.95 179.80 182.45 -23.87
T CAPITAL TRUS 61.45 64.65 68.05 71.60 75.35 79.30 -22.51
S CAPRIHANS 72.70 74.00 77.50 78.05 79.50 79.70 -8.78
B CCS INFOTECH 7.87 8.13 8.45 8.50 8.90 9.10 -13.52
A CENTRAL BANK OF INDIA 177.00 186.50 192.20 194.80 198.40 199.55 -11.30
TS CHAKKILAM IN 17.30 18.20 19.15 20.15 21.20 22.30 -22.42
S CHAMANLAL SE 34.20 35.25 37.30 38.10 39.40 39.95 -14.39
Group Company Name Today
Close
Pr. Close P2.Close P3.Close P4.Close P5.Close Gain / Loss
%
B CHAMBAL FERT 79.65 84.00 87.10 90.30 92.00 94.40 -15.63
T CHISEL&HAMMER 220.65 232.25 241.25 253.90 260.60 262.90 -16.07
B CHOKSI LABOR 19.05 19.55 20.15 20.95 22.00 22.10 -13.80
B CLARIANT CHEM 684.10 704.30 714.45 719.10 722.05 724.75 -5.61
S COMFORT INTE (1) 7.36 8.17 10.20 12.74 13.46 13.51 -45.52
B COMPACT DISC 51.55 52.80 53.05 54.35 55.95 56.10 -8.11
B CORAL LAB. 86.45 92.65 95.65 98.85 102.40 102.65 -15.78
A CORPN.BANK 622.05 649.95 677.15 699.05 715.60 720.30 -13.64
T COSBOARD IND 24.10 25.25 26.50 27.85 28.30 28.40 -15.14
S COSMO FERRIT. 17.05 17.30 18.05 18.75 19.20 19.30 -11.66
A CUMMINS IND(2) 765.70 771.25 782.55 783.55 789.20 791.15 -3.22
B DECCAN CHRONIC(2) 101.85 105.65 106.70 108.70 113.30 113.85 -10.54
B DECCAN GOLDMINE(1) 22.45 22.75 23.85 25.10 25.40 25.50 -11.96
B DEEP INDUSTRIES 91.00 94.05 95.30 96.35 98.90 103.55 -12.12
B DIC INDIA 256.05 260.15 261.95 263.25 268.15 270.65 -5.39
S ECE INDUSTRS 123.90 125.00 128.75 133.20 135.10 139.45 -11.15
B EDSERV SOFTSYSTEMS 165.10 176.25 179.10 180.25 196.65 196.70 -16.07
B ELDER PHARMA 355.00 362.90 375.30 376.45 387.65 396.60 -10.49
B ELECTROSTEEL STEEL LTD. 9.75 9.80 9.94 9.98 10.11 10.18 -4.22
B ENTEGRA LTD 31.95 32.10 32.90 33.25 35.00 35.25 -9.36
B EPC INDUS. 58.35 60.00 60.15 60.65 60.70 63.90 -8.69
S EPIC ENERGY 30.60 31.50 32.00 32.30 33.00 33.05 -7.41
B ESCORTS LTD 173.60 181.05 185.95 188.65 197.30 197.40 -12.06
B EURO MULTIVISION LTD 23.55 23.75 24.25 24.50 25.20 25.35 -7.10
Group Company Name Today
Close
Pr. Close P2.Close P3.Close P4.Close P5.Close Gain / Loss
%
B EXCEL CROPCARE(5) 268.00 273.00 279.40 283.75 296.75 300.60 -10.84
T EZ-COMM TRAD 3.62 3.81 4.01 4.22 4.44 4.67 -22.48
B FINOLEX CABL(2) 52.25 53.70 54.15 54.50 55.20 55.40 -5.69
B FOUR SOFT(5) 18.75 19.15 19.40 19.80 20.90 21.40 -12.38
B G-TECH INFO(1) 4.94 5.02 5.62 5.96 6.21 6.27 -21.21
A G.E.SHIPING 355.30 360.95 361.00 366.35 367.30 369.05 -3.73
S GABRIEL IND(1) 54.55 56.55 57.30 58.40 59.40 60.00 -9.08
S GANESH HSG.F 183.80 201.55 207.85 211.10 219.95 222.10 -17.24
B GATEWAY DIST 101.85 103.30 103.55 106.30 107.00 107.55 -5.30
B GAYATRI BIOORG. 8.51 8.68 8.69 8.96 9.00 9.31 -8.59
B GLORY POLYFILMS 6.94 7.15 7.43 7.80 8.42 8.81 -21.23
B GMM PFAUDLER(2) 100.70 104.35 104.75 108.15 108.65 111.05 -9.32
S GRANULES (I) 92.30 93.50 94.60 94.85 95.40 95.80 -3.65
B GUJ.BOROSIL(5) 12.97 13.19 13.60 13.82 13.83 14.06 -7.75
T GYAN DEVELOP 13.60 13.95 14.65 15.40 16.20 17.00 -20.00
B HARDCASTLE 460.00 464.75 469.30 477.50 501.35 510.00 -9.80
S HARIA EXPORT 4.18 4.35 4.42 4.45 4.71 4.72 -11.44
B HIND.DORROLIV(2) 118.20 118.55 119.25 123.25 128.25 128.85 -8.27
T HIND.ORG.CHM 44.25 46.55 48.95 51.50 54.20 55.40 -20.13
B HIND.SPINING 42.00 44.20 45.95 46.55 48.65 49.65 -15.41
B IND.CARD 129.00 134.00 135.70 136.20 141.45 145.00 -11.03
B IND.HUME PIP(2) 144.80 146.05 151.10 151.40 152.75 153.40 -5.61
B IND.SWIFT(2) 32.70 33.70 34.20 34.65 35.60 36.45 -10.29
A INDUSIND BNK 277.30 286.85 288.65 291.20 297.15 302.30 -8.27
Group Company Name Today
Close
Pr. Close P2.Close P3.Close P4.Close P5.Close Gain / Loss
%
B INFO-DRIVE SOFT 22.00 22.05 22.55 22.65 23.40 23.85 -7.76
T INTER.HSG.FI 3.76 3.80 3.95 4.10 4.30 4.52 -16.81
A IRB INFRASTRUCTURE 190.40 210.20 223.90 227.60 235.45 243.70 -21.87
B J.KUMAR INFRAPROJECTS 175.00 184.00 187.90 194.60 218.05 225.90 -22.53
B JAGSONPAL PHARM(5) 22.20 22.70 23.15 23.25 24.05 24.10 -7.88
T JALPAC INDIA 5.49 5.77 6.07 6.38 6.71 7.06 -22.24
B JAYASWAL NECO 27.65 31.40 32.15 32.20 34.00 34.50 -19.86
B JBM AUTO 82.85 83.85 84.90 85.15 87.70 88.95 -6.86
B JCT LTD(2.5) 3.07 3.13 3.16 3.24 3.30 3.33 -7.81
B JETKING INFOTRAIN 135.35 136.05 139.15 139.60 140.10 140.35 -3.56
B JINDAL COTEX LIMITED 113.10 120.10 124.70 129.40 137.80 143.60 -21.24
S JM FINANCIAL(1) 31.15 31.85 32.65 32.70 33.70 33.80 -7.84
B KADAMB CONST(2) 57.10 60.10 63.25 66.55 66.80 70.05 -18.49
T KADVANI SEC. 19.65 19.95 20.45 20.55 20.75 21.45 -8.39
B KALE CONSUL. 96.90 100.30 119.25 126.65 134.85 134.90 -28.17
T KAPPAC PHAR. 23.05 24.10 25.35 26.65 28.05 29.50 -21.86
B KILITCH DRUG 83.35 86.85 88.30 88.95 90.05 91.20 -8.61
B KINETIC MOTOR 30.80 31.20 32.30 32.40 33.80 34.15 -9.81
B KLRF LTD 33.30 34.05 35.60 36.75 37.00 37.05 -10.12
B KNR CONSTRUCTIONS LTD 160.45 168.05 171.30 176.15 179.45 181.05 -11.38
B KOLTE-PATIL DEP.LTD 52.85 53.70 54.65 55.60 56.95 57.10 -7.44
T KRISHNA DEEP TRADE & 70.70 74.40 78.30 82.40 86.70 91.25 -22.52
B KWALITY DAIRY(1) 105.05 105.20 107.55 108.20 112.90 114.85 -8.53
S LAHOTI OVER(2) 6.35 6.51 6.67 6.70 6.86 6.88 -7.70
Group Company Name Today
Close
Pr. Close P2.Close P3.Close P4.Close P5.Close Gain / Loss
%
T LE WATERINA RESORTS 113.10 119.00 125.25 131.80 138.70 140.75 -19.64
B LG BALKRISHNAN 330.30 337.25 341.75 347.25 348.15 350.35 -5.72
B LLOYD ELECT. 71.50 73.80 75.20 75.65 78.30 78.85 -9.32
A LUPIN LTD.(2) 466.65 474.15 479.05 495.95 500.85 510.80 -8.64
B MAHIND FORGINGS 80.15 83.85 86.20 86.65 90.05 92.40 -13.26
T MANSI FIN(CHENNAI 28.70 30.20 31.75 33.40 35.15 36.95 -22.33
S MANUGRAPH IND(2) 52.45 53.70 55.30 56.80 57.20 57.55 -8.86
B MARATHON NEXTGEN 234.95 239.05 242.25 246.50 254.65 254.95 -7.84
B MARKSANS(1 3.38 3.65 3.67 3.70 3.82 3.93 -13.99
T MATHER & PLATT FIRE 35.85 37.70 38.05 40.00 40.75 41.50 -13.61
B MCS LTD 20.00 21.15 22.00 22.10 22.50 22.65 -11.70
S MERCATOR LINES(1) 53.85 55.75 56.55 57.50 61.00 61.05 -11.79
B MIDFIELD INDUSTRIES LTD 229.00 254.40 317.95 397.40 423.75 424.25 -46.02
B MILLEN.CYB 3.18 3.29 3.42 3.58 3.72 3.88 -18.04
B MODERN DAIRI 23.90 24.75 25.20 26.40 28.35 28.65 -16.58
B MOLD-TEK PACKAGING 56.75 59.75 59.85 60.85 62.40 63.55 -10.70
B MOLD-TEK TEC 87.25 97.50 99.10 101.80 102.60 103.15 -15.41
B MONEY MAT FINANCIAL 228.00 239.95 252.55 265.80 279.75 294.45 -22.57
B MONNET ISPAT 527.25 533.00 535.70 536.40 548.65 550.50 -4.22
B MUKAND LTD. 56.10 57.90 59.30 59.45 61.15 61.45 -8.71
B MUNJAL SHOWA(2) 54.65 56.05 57.10 58.75 59.35 59.60 -8.31
T MUNOTH FIN. 7.50 7.70 7.97 8.38 8.82 9.28 -19.18
S MYS PETRO 21.60 22.35 22.55 22.95 23.80 23.90 -9.62
T MYSORE PAPER 6.20 6.50 6.60 6.75 6.95 7.00 -11.43
Group Company Name Today
Close
Pr. Close P2.Close P3.Close P4.Close P5.Close Gain / Loss
%
B NAGAR.FERT 30.10 31.25 31.65 32.15 32.80 33.55 -10.28
S NAGREEKA EXP(5 41.50 44.15 45.35 47.60 52.05 52.95 -21.62
B NAHAR SPINING(5) 117.70 119.90 122.40 122.75 126.20 128.05 -8.08
A NAT.FERTILISER 108.25 111.10 111.50 112.60 116.25 117.70 -8.03
B NATURA HUE C 9.91 10.07 10.70 10.80 11.68 11.82 -16.16
S NCL IND. 29.55 30.20 30.70 30.75 31.20 31.55 -6.34
B NCL RESEARCH 59.45 62.55 65.80 69.25 72.85 76.65 -22.44
T NEW BOMBAY P 9.84 10.35 10.89 11.46 12.06 12.69 -22.46
T NEXXOFT INFO 80.20 84.40 88.80 93.45 98.35 103.50 -22.51
B NIIT TECH 194.65 198.95 204.65 206.15 210.60 216.50 -10.09
B NOCIL 19.65 20.25 20.50 20.65 21.10 21.30 -7.75
B NOIDA MEDI 22.00 22.65 23.10 24.65 25.35 25.80 -14.73
B NOIDA-TOLL B 28.50 29.00 29.50 29.55 30.20 30.25 -5.79
B NR AGARWAL 76.50 80.25 83.25 84.90 88.80 89.70 -14.72
B OREGON COMME 35.45 37.30 38.55 40.00 41.90 42.15 -15.90
S ORIENT.CARB. 126.55 128.90 129.90 132.00 132.50 134.20 -5.70
A ORIENTAL BANK 378.95 385.60 411.70 428.40 452.60 458.80 -17.40
T P M TELELINKS 45.55 47.90 49.95 52.35 54.90 56.80 -19.81
T P.M.STRIPS LTD 57.85 59.00 60.20 61.40 62.65 63.90 -9.47
B PACIFIC COTS 3.97 4.17 4.32 4.46 4.50 4.60 -13.70
B PANORAMIC UNIVER(5) 20.10 20.25 20.85 20.95 21.45 21.75 -7.59
T PARAGON FIN. 23.00 24.10 25.35 26.65 28.05 29.50 -22.03
B PARSVNATH(5) 53.15 53.75 55.55 57.25 60.75 61.30 -13.30
T PATSPIN INDI 17.60 18.50 19.30 20.30 21.00 21.95 -19.82
Group Company Name Today
Close
Pr. Close P2.Close P3.Close P4.Close P5.Close Gain / Loss
%
B PCS TECH 18.80 20.05 20.35 20.75 21.25 22.00 -14.55
B PEARL POLYME 16.10 16.90 17.75 18.15 19.80 19.95 -19.30
B PENTAMEDIA GRAPH(1) 1.96 1.98 2.05 2.11 2.15 2.17 -9.68
B PETRON ENGG. 365.80 367.15 376.70 381.30 383.00 388.05 -5.73
A PIPAVAV SHIPYARD LTD 72.10 72.70 74.75 76.70 79.35 79.40 -9.19
S POLAR PHARMA 3.26 3.28 3.38 3.49 3.65 3.69 -11.65
B POLYLINK POL 8.07 8.49 8.71 9.05 9.35 9.50 -15.05
B PRAKASH STEELAGE LTD 134.70 137.60 142.40 143.00 151.60 153.50 -12.25
T PROTO DEVELOP&TECH 1.96 2.06 2.16 2.27 2.38 2.50 -21.60
B PSL LTD 87.90 89.25 93.30 94.05 96.15 97.30 -9.66
S PUN.CHEMICAL 112.80 114.80 115.45 117.20 119.60 121.00 -6.78
B RAJ PACKAGIN 78.35 82.45 86.75 91.30 96.10 100.05 -21.69
S RAJ RAYON INDS 14.30 14.85 15.00 15.20 15.85 15.90 -10.06
B RAJVIR IND 191.75 203.00 206.00 208.00 215.10 216.20 -11.31
B RALLIS INDIA 1,318.30 1,326.40 1,349.55 1,359.65 1,393.50 1,413.30 -6.72
S RANKLIN SOLU 44.70 47.05 49.50 52.10 54.80 60.85 -26.54
A RASHTR.CHEM 98.00 101.70 102.35 105.45 108.60 110.75 -11.51
S RIGA SUGAR 24.90 26.20 26.35 27.05 27.45 27.50 -9.45
B RISHABHDEV TECHNOCABLE LTD 5.40 5.52 5.84 5.86 6.03 6.17 -12.48
B ROMAN TARMAT LTD 39.05 41.85 43.10 43.20 43.90 44.70 -12.64
B RUCHI INFRA.(1) 24.00 27.00 28.05 29.55 31.10 31.75 -24.41
T RUNGTA IRRIG 39.20 41.00 41.35 42.50 43.00 43.95 -10.81
A RURAL ELECTRIFI 313.20 323.05 324.95 332.10 344.30 346.50 -9.61
B SAMPADA CHEM 305.50 321.55 338.45 356.25 374.95 394.65 -22.59
Group Company Name Today
Close
Pr. Close P2.Close P3.Close P4.Close P5.Close Gain / Loss
%
T SANBLUE CORP. 9.04 9.51 9.94 10.46 11.01 11.53 -21.60
T SANTARAM SPN 7.84 8.25 8.68 9.13 9.61 10.07 -22.14
B SARASWATI 1,139.30 1,161.55 1,165.40 1,166.85 1,169.50 1,181.95 -3.61
B SASKEN COMMU 175.05 177.55 180.50 181.00 183.25 184.25 -4.99
B SATPROP LTD(2 9.43 10.09 10.26 10.49 10.80 11.20 -15.80
T SCOPE INDUST 76.30 80.30 84.50 88.90 93.55 98.45 -22.50
B SHANTHI GEARS(1) 44.30 44.95 46.10 46.40 47.65 48.10 -7.90
S SHANTIVIJAY 95.25 98.00 99.10 104.25 108.20 112.25 -15.14
T SHARP IND. 65.70 69.15 72.75 76.55 80.55 80.85 -18.74
B SHARYANS RES 72.90 75.45 77.70 78.65 80.40 81.70 -10.77
T SHIVAGRICO 6.75 7.10 7.45 7.84 8.25 8.60 -21.51
B SHREE ASHTA(1) 17.60 18.50 19.45 20.45 21.50 23.85 -26.21
B SICAGEN INDIA LTD 25.75 26.60 27.60 27.90 29.75 30.00 -14.17
B SIMPLEX PAPERS LTD 8.20 8.60 9.05 9.41 9.90 10.40 -21.15
T SIMPLEX TRAD 152.90 156.00 159.15 162.35 165.65 169.00 -9.53
B SIR SHADI LAL ENTER. 69.45 73.15 74.10 74.35 77.35 77.55 -10.44
B SKS MICROFINANCE LTD 664.15 694.80 710.05 710.95 714.40 720.20 -7.78
S SPANCO LTD 145.20 151.25 153.20 154.70 163.50 163.65 -11.27
T SR.JAYA.AUTOSPIN 13.37 14.07 14.80 15.55 16.35 17.20 -22.27
S SR.NACHAMAI 46.50 48.90 50.60 51.80 54.10 54.60 -14.84
A STATE BANK 2,807.80 2,865.40 2,952.85 3,071.30 3,097.75 3,105.10 -9.57
T STERL.STRIPS 8.51 8.90 9.36 9.79 10.30 10.84 -21.49
B STL GLOBAL LTD 5.98 6.57 6.62 6.65 6.83 7.00 -14.57
B SUJANA METAL 21.75 22.85 24.05 25.30 26.60 27.95 -22.18
Group Company Name Today
Close
Pr. Close P2.Close P3.Close P4.Close P5.Close Gain / Loss
%
B SUNTECK REALTY LTD(2) 589.15 592.10 594.95 599.70 614.70 615.70 -4.31
B SUPER SPINING(1) 13.17 13.24 13.87 13.98 14.81 14.99 -12.14
B SUPREME INFRA INDIA 227.50 238.80 243.45 245.30 256.70 258.40 -11.96
B SVC RESOURCES LTD 166.95 185.45 231.80 289.70 300.70 304.10 -45.10
T SYSTAMATIX C 190.05 200.00 210.40 220.05 231.60 233.70 -18.68
B TANU HEALTH. 7.99 8.62 8.77 8.90 9.12 9.20 -13.15
B TASTY BITE 167.00 180.05 188.40 191.45 196.00 211.25 -20.95
A TATA CHEM 355.05 355.70 360.30 362.20 369.25 373.50 -4.94
B TATA TELESER 19.05 19.45 19.60 19.80 19.90 19.95 -4.51
B TCI INDUS. 2,086.50 2,111.35 2,159.95 2,194.70 2,224.90 2,341.95 -10.91
S TCPL PACKAGING 51.25 51.55 52.30 52.40 53.25 53.90 -4.92
B THIRU A.SUG. 162.25 166.00 167.65 174.30 175.05 180.00 -9.86
S TILAKNAG IND 87.70 94.30 98.15 101.80 108.55 108.90 -19.47
B TPL. 17.45 17.80 18.25 18.40 18.75 18.80 -7.18
B TRANSCON RES 1.96 1.98 2.06 2.07 2.14 2.28 -14.04
Z TULIVE DEVEL. 200.70 204.75 208.90 213.15 217.45 221.85 -9.53
A TVS MOTOR(1) 75.00 76.70 78.00 80.10 81.90 82.35 -8.93
A UCO BANK 123.20 129.50 134.40 137.85 143.80 144.50 -14.74
T UNIMIN INDIA 4.69 4.93 5.18 5.45 5.73 6.03 -22.22
A UNITED PHOSP(2) 179.40 180.50 183.60 183.75 190.35 193.35 -7.21
B URJA GLOBAL 91.00 95.75 100.75 106.00 111.55 117.40 -22.49
B USHDEV INTNL 413.80 416.40 418.85 419.00 419.15 419.35 -1.32
B VAGHANI TECHNOBUILD 45.45 47.80 50.30 52.90 54.55 57.40 -20.82
S VAISHNAVI GOLD 25.05 26.35 27.70 29.15 30.65 34.05 -26.43
Group Company Name Today
Close
Pr. Close P2.Close P3.Close P4.Close P5.Close Gain / Loss
%
S VALIANT COMM 24.30 24.50 24.75 25.25 25.50 26.45 -8.13
B VARDHMAN TEX 286.60 295.60 302.95 304.70 316.65 319.75 -10.37
B VBC IND. 17.35 17.60 18.85 19.05 19.85 19.90 -12.81
T VERTEX SEC. 261.30 275.05 289.50 304.70 320.70 323.70 -19.28
T VERTIS(INDIA)LTD(1) 379.80 387.55 395.45 403.50 411.70 420.10 -9.59
B VIJAY SHA.BU 28.70 29.40 29.90 30.50 32.40 32.70 -12.23
B VIKASH METAL 16.50 17.30 17.80 17.90 18.25 19.25 -14.29
B VINYL CHEM.(1 14.00 14.50 14.59 14.99 15.38 15.66 -10.60
B VIRGO GLOBAL MEDIA 3.82 3.93 4.32 4.65 4.80 4.90 -22.04
B WANBURY LTD 45.75 46.45 46.95 47.85 49.85 50.20 -8.86
B WELL PACK PAPER (1) 23.50 24.70 25.95 27.30 28.70 30.20 -22.19
B WELSPUN INVEST & COMMER. 98.80 103.30 106.05 107.80 118.35 124.25 -20.48
B WILLIAM.FIN. 40.00 40.75 42.15 44.05 44.40 44.90 -10.91
S ZENITH BIRLA 9.03 9.38 10.01 10.04 10.05 10.06 -10.24
T ZENOTECH 55.05 55.65 56.95 57.60 58.50 59.10 -6.85
S ZF STEERING 345.65 349.70 356.95 357.85 378.70 380.65 -9.19

2010, ഡിസംബർ 8, ബുധനാഴ്‌ച

രാകേഷ് ജുൻ ജുൻ വാലയും A2Z maintenance







ഓഹരി വിപണിയിലെ “ഒരു രാജാവ്” - രാകേഷ് ജുൻ ജുൻ വാല ഇന്ന് “വീണ്ടും കോടിപതി” ആയി!!!!!!


A2Z ഗ്രൂപ്പിന്റെ സംരംഭമായ A2Z maintenance എന്ന കമ്പനിയിൽ ജുൻ ജുൻ വാല 2006 ൽ ഏകദേശം 22 കോടി മുടക്കി, കമ്പനിയുടെ 30% ത്തോളം ഷെയർ (ഏകദേശം 14/- രൂപ നിരക്കിലാണത്രെ അന്ന്) വാങ്ങിച്ചിരുന്നു. അന്ന് അദ്ദേഹം ഈ കമ്പനിയൂടെ ഭാവിയിലെ ഉയർച്ച മുന്നിൽക്കണ്ടിരുന്നു.


ഇപ്പോൾ ഈ കമ്പനി IPO ഇറക്കുന്നു. price band- 400-410! ഇന്ന് ജുൻ ജുൻ വാല, CNBC യിൽ നടത്തിയ അഭിമുഖത്തിൽ പറഞ്ഞത് അദ്ദേഹത്തിന്റെ കയ്യിലുള്ള A2Z maintenance ന്റെ 30% ഓഹരിയുടെ 4% മാത്രം വിൽക്കാൻ ഉദ്ദേശിയ്ക്കുന്നു എന്നാണു. അതായത് ഏകദേശം 5 ലക്ഷം ഓഹരികൾ!


5,00,000 * 410 = 20,50,0000 രൂപ മാത്രം!!!!!!!


ഇനിയും ബാക്കി 26% ത്തോളം ഓഹരി അദ്ദേഹത്തിന്റെ കയ്യിൽ സുരക്ഷിതമായി ഉണ്ട് താനും!!!!


അദ്ദേഹത്തിന്റെ ഈ ദൂരക്കാഴ്ചയും ക്ഷമാശീലവുമാണു അദ്ദേഹത്തെ വീണ്ടും വീണ്ടും കോടിപതി ആക്കുന്നത്.

2010, ഡിസംബർ 7, ചൊവ്വാഴ്ച

94കാരന്റെ നിക്ഷേപതന്ത്രം

(report: mathrubhumi)




ഓഹരിവിപണിയില്‍ നേട്ടം കൊയ്യാന്‍ സൂത്രവാക്യങ്ങള്‍ ഉണ്ടോ? ലാഭമെടുക്കലിനു ഫോര്‍മുല എന്ത്?

നിക്ഷേപകരും നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവരും നിക്ഷേപിച്ച് കൈപൊള്ളിയവരും ഒക്കെ തേടുന്ന ഉത്തരങ്ങളാണ്.



ഇതാ ഉത്തരങ്ങള്‍ നല്‍കാന്‍ യോഗ്യനായ ആള്‍ - എഡ്വേര്‍ഡ് ജയാക്. പ്രായം 94 വയസ്. നിക്ഷേപപരിചയം 72 വര്‍ഷം. നേട്ടം 25 ലക്ഷം ഡോളര്‍. അതായത് ഏതാണ്ട് 11.5 കോടി രൂപ. അമേരിക്കയില്‍ നെവാഡയിലെ ഹെന്‍ഡേഴ്‌സണില്‍ താമസം.


ഇടത്തരക്കാരനായ ജയാക് ലളിതമായ നിക്ഷേപതന്ത്രമാണു സ്വീകരിച്ചിട്ടുളളത്. മുക്കാല്‍ നൂറ്റാണ്ടായി ആ തന്ത്രം മാറ്റിയിട്ടില്ല. ചെറിയ നിക്ഷേപങ്ങളില്‍ നിന്ന് രണ്ടര മില്യണ്‍ ഡോളര്‍ ആദായമുണ്ടാക്കിയ ശേഷവും കേവലം നാലുലക്ഷം ഡോളറിന്റെ (1.8 കോടി രൂപ) പോര്‍ട്ട് ഫോളിയോ മാത്രം.

ജയാകിന്റെ തന്ത്രം പരിശോധിക്കും മുന്‍പ് ഒരുവാക്ക്. 25 ലക്ഷം സമ്പാദ്യമുണ്ടാക്കിയപ്പോഴും നാലുലക്ഷം മാത്രമാണു പോര്‍ട്ട് ഫോളിയോയുടെ വലുപ്പം എന്നതു ശ്രദ്ധിക്കുക. ഉളളതു മുഴുവനും കമ്പോളത്തിലിട്ടില്ല. വലിയ ബാധ്യതയാവുകയില്ലാത്ത ഒരു തുകമാത്രം കമ്പോളത്തില്‍. സാദാ നിക്ഷേപകരാകട്ടെ നേട്ടം കിട്ടിയാല്‍ പിന്നെ ഉളള സമ്പാദ്യമെല്ലാം കമ്പോളത്തിലേക്ക് എറിയും.
ജയാകിന്റെ നിക്ഷേപതന്ത്രത്തിന്റെ ഉളളടക്കമിതാണ്.

1) പ്രതീക്ഷപകരുന്ന ഉത്പന്നങ്ങളോ സേവനങ്ങളോ ഉളള കമ്പനികളില്‍ മാത്രം നിക്ഷേപിക്കുക.



2) മികച്ച ക്രെഡിറ്റ് റേറ്റിങ് ഉളള കമ്പനികളില്‍ മാത്രം നിക്ഷേപിക്കുക.



3) മ്യൂച്വല്‍ഫണ്ടുകളും സ്ഥാപനങ്ങളും മൊത്ത ഓഹരിയുടെ 25 ശതമാനമെങ്കിലും കൈവശം വച്ചിട്ടുളള കമ്പനികളെ മാത്രം തേടുക. (മികച്ച വിശകലനക്കാര്‍ ആ കമ്പനികളെപ്പറ്റി നല്ലതു പറയുന്നു എന്നാണല്ലോ അതിനര്‍ത്ഥം).



4) കഴിഞ്ഞ രണ്ടുവര്‍ഷത്തെ വില നിലവാരം നോക്കുക. ഏറ്റവും ഉയര്‍ന്ന നിലയിലാണെങ്കില്‍ വാങ്ങാതിരിക്കുക.


5) പി. ഇ. (ഓഹരിവിലയും പ്രതിഓഹരിവരുമാനവും തമ്മിലുള്ള) അനുപാതം 16 കവിയാത്ത ഓഹരികള്‍ മാത്രം നോക്കുക.




6) ഡിവിഡന്‍ഡ് (ലാഭവീതം) വഴിയുളള വരുമാനം ഓഹരിവിലയുടെ രണ്ടു ശതമാനമെങ്കിലും വരുമെങ്കില്‍ മാത്രം വാങ്ങുക. പത്തുവര്‍ഷമെങ്കിലും തുടര്‍ച്ചയായി ലാഭവീതം നല്‍കിയ കമ്പനികളാണു നല്ലത്.


ഇങ്ങനെയുളള വഴികള്‍ പലരും പറയാറുണ്ട്. കേള്‍ക്കാറുമുണ്ട്. പക്ഷേ ചെയ്യാറില്ല.

കാരണം?

കമ്പോളത്തിലെ ഒഴുക്കില്‍പെട്ടുപോകുന്നു. കമ്പോളത്തിലെ ആരവം കേട്ട് അപ്പോള്‍ വില പൊങ്ങുന്നവയുടെ കൂടെ പോകുന്നു. ''വില മാത്രം നോക്കിയാല്‍ മതി, അതില്‍ എല്ലാമുണ്ട്'' എന്നു പറയുന്ന ടെക്‌നിക്കല്‍ അനലിസ്റ്റുകളുടെ ചാര്‍ട്ട് വ്യാഖ്യാനം മാത്രം വച്ച് വാങ്ങലും വില്‍പനയും നടത്തുന്നു.
അവര്‍ നിക്ഷേപിക്കുകയല്ല; വ്യാപാരം നടത്തുകയാണ്.



ആര്‍ക്കുവേണ്ടി?

തെറ്റിധരിക്കേണ്ട. സത്യമാണ്. ബ്രോക്കറേജിന്റെ ഏകവരുമാനം കമ്മീഷനാണ്. വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്പോഴാണ് അവര്‍ക്കു വരുമാനം. അതിനാല്‍ നിങ്ങള്‍ കൂടുതല്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാന്‍ അവര്‍ പ്രേരിപ്പിക്കുന്നു. നിങ്ങളുടെ നിക്ഷേപം വളര്‍ന്നു നിങ്ങള്‍ ലക്ഷപ്രഭുവാകണമെന്നു ബ്രോക്കറേജില്‍ മാസംതോറുമുളള ബിസിനസ് തുക കൂട്ടാനാഗ്രഹിക്കുന്ന ജീവനക്കാരന്‍ ആഗ്രഹിക്കുന്നില്ല.



ജയാക് അങ്ങനെയല്ല. അദ്ദേഹം ഓഹരികള്‍ വാങ്ങുന്നത് ക്ഷമയോടെ കാത്തിരിക്കാനാണ്. അഞ്ചോ പത്തോ കൊല്ലം വരെ.



1937-ല്‍ ആദ്യത്തെ ഓഹരി നിക്ഷേപം നടത്തിയെങ്കിലും 1968-ലാണ് മുഴുസമയ നിക്ഷേപകനായി മാറിയത്. തന്റെ പോര്‍ട്ട് ഫോളിയോയുടെ വിവരങ്ങളെല്ലാം ജയാക് നോട്ട്ബുക്കില്‍ കുറിച്ചുവയ്ക്കുന്നു. വാങ്ങിയ വിലയും കിട്ടിയ ലാഭവീതവും പലിശയും വിറ്റവിലയും അടക്കം എല്ലാം അതിലുണ്ട്. എല്ലാ ദിവസവും കമ്പോളത്തിലെ വിലനിലവാരം ബ്രോക്കറെ വിളിച്ചു ചോദിച്ച് കുറിച്ചു വയ്ക്കുന്നു. കമ്പനികളെപ്പറ്റി സ്റ്റാന്‍ഡാര്‍ഡ് ആന്‍ഡ് പുവേഴ്‌സിന്റെ ഗൈഡ് ബുക്കിലും ലൈബ്രറികളിലും നിന്നു പഠിക്കുന്നു. (ഇപ്പോള്‍ ഇന്റര്‍നെറ്റിലൂടെയായി പഠനം).



ബ്രോക്കറെ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് ഇടപാടുകള്‍ നടത്തുന്നു.
കടംവാങ്ങി നിക്ഷേപിക്കില്ല. ചൂതാട്ടത്തിനുപോകില്ല - ജയാകിന്റെ നിര്‍ബന്ധങ്ങള്‍ ഇവ രണ്ടും മാത്രം.



അപ്പോള്‍ ജയാകില്‍ നിന്നു പഠിക്കാന്‍ എന്താണുളളത്?
പലതുമുണ്ട്. അച്ചടക്കമാണ് ഏറ്റവും പ്രധാനം. അതുകൊണ്ട് എല്ലാം സശ്രദ്ധം പഠിക്കുന്നു; കുറിക്കുന്നു. പരിശോധിക്കുന്നു. കടമെടുക്കുന്നില്ല. ഊഹകച്ചവടത്തിനും പോകുന്നില്ല.



അതിന്റെ ഗുണം?

കുറഞ്ഞ വിലയ്ക്കുവാങ്ങി കൂടിയ വിലയ്ക്ക് വിറ്റ് നല്ല ലാഭമെടുക്കും. 2009 മാര്‍ച്ചില്‍ കാറ്റര്‍ പില്ലര്‍ ഓഹരി 27 ഡോളറിനു വാങ്ങി; ഈ സപ്തംബറില്‍ 70 ഡോളറിനു വിറ്റു.
ഇനിയൊരു മാന്ദ്യം വന്നാല്‍ ഓഹരികളില്‍ ഒരുലക്ഷം ഡോളര്‍കൂടി നിക്ഷേപിക്കാന്‍ ജയാക് തയ്യാറുമാണ്.

2010, ഡിസംബർ 6, തിങ്കളാഴ്‌ച

ഓപ്ഷൻസ് - ഒരു Gambling!

BUY 6000 PUT AT 99,
SELL 2 LOT 5800 AT 40.
MAX PROFIT AT 5800=RS9050.

MIN PROFIT =RS 4050.
MIN LOSS AT AND ABV 6000= RS950.

UNLIMITED LOSS BELOW 5619.

50 രൂപയ്ക്ക് വാങ്ങാവുന്ന മികച്ച ഓഹരികൾ

മനോരമയുടെ സമ്പാദ്യം എന്ന മാഗസീൻ ഇപ്പോൾ ഓരോ മാസവും ഇറങ്ങിത്തുടങ്ങി... വളരെ ഉപകാരപ്രദമായ ഒരു പുസ്തകമായി തോന്നുന്നു..

ജിയൊജിത്ത് പി.എൻ.ബി പാരിബയുടെ Alex.K.Mathews നിർദ്ദേശിച്ച 5 ഓഹരികൾ 50/- യിൽ താഴെയുള്ളത്:


  • ITI Ltd. Face value: 10/- (Rate as on 06/12/10 ->>> 42.10
  • heidelberg. Face Value: 10/- (Rate as on 06/12/10 ->>> 45.45
  • India Bulls power. Face Value: 10/- (Rate as on 06/12/10 ->>> 27.60
  • Orient green power. Face Value: 10/- (Rate as on 06/12/10 ->>>
  • NHPC. Face Value: 10/- (Rate as on 06/12/10 ->>> 28.10

2010, ഡിസംബർ 1, ബുധനാഴ്‌ച