Prakash Industries Ltd (PIL) ~~~~ ഇന്നത്തെ സ്ധിതിയിലുള്ള ഒരു മാർക്കറ്റ് ആണെങ്കിൽ തീർച്ചയായും 3 മാസ സമയ പരിധിയ്ക്കുള്ളിൽ 30 - 35 % ലാഭം കിട്ടാൻ സാധ്യത ഏറെയൂള്ളതാണു.. അടുത്ത 2 quarter results കൂടി കണക്കിലെടുക്കാൻ താത്പര്യമുള്ള നിക്ഷേപകർക്ക് 50% കൂടുതൽ ലാഭവും പ്രതീക്ഷിയ്ക്കാം..
ഇപ്പോഴത്തെ വില : 171
ടാർജറ്റ്: Rs. 209 (9xFY11E EPS)
സുഹൃത്തേ, താങ്കളുടെ പോസ്റ്റുകള്‍ വളരെ ഉപകാരപ്രദമാണ്. അതിലേറെ സരസമായത് താങ്കളുടെ disclaimer ആണ്. ആശംസകള്‍...
മറുപടിഇല്ലാതാക്കൂനന്ദി സുഹൃത്തേ..... ഇതിൽ ഒരു ‘കണ്ടുപിടുത്തങ്ങളും’ഞാൻ അവകാശപ്പെടുന്നില്ല...കാരണം ഇതിൽ നിന്നും ഭക്ഷണവും -വെള്ളവും - വസ്ത്രവും ഉൾക്കൊള്ളുന്നവനാണു ഈയുള്ളവൻ!
മറുപടിഇല്ലാതാക്കൂദൈവം ഒരു വഴി കാണിച്ച് തരുന്നു എന്നു മാത്രം വിശ്വസിയ്ക്കുന്നു.... അതിൽ വരുന്ന ലാഭങ്ങൾ ദൈവകടാക്ഷം... നഷ്ടങ്ങൾ എന്റെ കയ്യബദ്ധം!!!!!!!!!!!!!!!!!!!!!