മാർക്കറ്റിൽ ഒരു കറക്ഷൻ “എന്ന് പറയാം” ന്ന് മാത്രം! കാരണം ഇത് അനിവാര്യമാണു!! ഇത്രയും ദിവസത്തെ ഉയർച്ചയ്ക്ക് ശേഷം എല്ലാവരും പ്രതീക്ഷിച്ചിരുന്ന രീതിയിൽ തന്നെ ഒരു “ചെറിയ ഇറക്കം”....അത്രയാണു തോന്നുന്നുള്ളൂ!! കാരണം...
5600 മുതലുള്ള ഈ കാളയോട്ടത്തിൽ Foreign Inst Inv ആണല്ലോ ചുക്കാൻ പിടിച്ചിരുന്നത്... domes. & retail INV. മുഴുവൻ കണ്ണും നട്ടിരുന്നു.... നമ്മൾക്കും ഒന്ന് “ENTER" ചെയ്യണമെങ്കിൽ ഒരു പിടുത്തം കിട്ടേണ്ടേ?? മാത്രമല്ല ഒരു എല്ലാവരുടേയും സംശയം 2008 ൽ നടന്നതു പോലെ ഒറ്റയടിയ്ക്ക് ഇത് ഇറങ്ങി പോരുമോ? എന്നാണല്ലോ!!! എനിയ്ക്ക് തോന്നുന്നത് 2008 ൽ സത്യം പറഞ്ഞാൽ BEAR Market ആയിരുന്നു... ഇപ്പോൾ ഈ 2 വർഷത്തോളം ഇറങ്ങി... ഇറങ്ങി.. ഇറങ്ങി പിന്നെ എല്ലാ പ്രശ്നങ്ങളും തീർത്ത് ഒരു കയറ്റം തുടങ്ങുന്നെ ഉള്ളു... ബുൾ മാർക്കറ്റ് തുടങ്ങിയാൽ കയറും.... പിന്നേം കയറും... പിന്നെ ഒന്നിറങ്ങി ആയാസമൊക്കെ മാറ്റി പിന്നെ കയറി തുടങ്ങും....
So we can expect a good BULL run in the 2-3 years .... in this bull rally, each hike will be consolidated....
അതു കൊണ്ട് ഈ ഇറക്കങ്ങളൊക്കെ ഒരു BOOST കഴിയ്ക്കാനും മറ്റുമുള്ള നിൽപ്പ് മാത്രമായി എടുക്കാവുന്നതാണു.....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ