പേജുകള്‍‌

2010, ഓഗസ്റ്റ് 2, തിങ്കളാഴ്‌ച

സൂചികകളിലേയ്ക്ക് ഒരു എത്തി നോട്ടം!

നാസ്ഡാക്ക് നല്ലൊരു മുന്നേറ്റം കാഴ്ച വയ്ക്കുന്നുണ്ട്....(10.10(ഇന്ത്യൻ സമയം))... നാളെ ഒരു പക്ഷെ നമ്മുടെ മാർക്ക്റ്റും 5500 എന്ന ലെവെൽ തൊട്ടു നോക്കാൻ ഒരു സാധ്യത ഇല്ലേ? എനിയ്ക്ക് അങ്ങനെ തോന്നുന്നു... ഈ മുന്നേറ്റം ഉണ്ടായാൽ ഇപ്പോഴൊരു കൊൻസോളിഡേഷൻ കഴിഞ്ഞ സ്തിതിയ്ക്ക് ‘ലാർജും മീഡിയൻ” കമ്പനികളും നല്ലൊരു മുന്നേറ്റത്തിനു ( റിസൽട്ട് നന്നായിട്ടുള്ളവ) സാധ്യത ഉണ്ട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ