ബാങ്കിങ്ങ് മേഖലയിലുള്ള കുതിപ്പ് തുടരുകയാണു... ഈ മേഖലയിലെ ഒരു പഴയ കാല ബാങ്കായ വിജയാ ബാങ്ക് നല്ലൊരു നിക്ഷേപ അവസരമായി കണക്കാക്കാവുന്നതാണു, ഇപ്പോഴാണെങ്കിൽ ഈ ഓഹരി 52 ആഴ്ചയിലെ ഏറ്റവും മുന്നേറ്റം കാഴ്ച വച്ച് തുടങ്ങിയിരിയ്ക്കുന്നു.
ഇന്നിത് 87/- രുപയിൽ കൂറ്റുതലായി വരെ എത്തി. 30 - 35% വരെ ഉയർന്ന ഒരു ലെവലിലേയ്ക്ക് 5-6 മാസത്തിനുള്ളിൽ തന്നെ എത്താനുള്ള എല്ലാ നില നിൽപ്പും ഈ ബാങ്കിനുണ്ട്. ഒരു ദീർഘ കാല നിക്ഷേപത്തിനും പരിഗണിയ്ക്കാവുന്നതാണു.

i have bought this stock @51. Can u please advise to hold or sell
മറുപടിഇല്ലാതാക്കൂDear Bijoy, i think u hardly get around 61%! its a good profit naa.... but i think in the coming years banking sector 'll surely perform in a good manner... if u r ready to HOLD for another 52 weeks then it may surely be multibagger for u... otherwise u can partially book profit...any way Our India is n a GUD move with Finance sector...
മറുപടിഇല്ലാതാക്കൂThanks decided to hold
മറുപടിഇല്ലാതാക്കൂ