പേജുകള്‍‌

2010, ഓഗസ്റ്റ് 26, വ്യാഴാഴ്‌ച

എസ്. ബി.ഐ - സബ്സിഡിയറി ബാങ്കുകളിൽ വിൽ‌പ്പന സമ്മർദ്ദം

26. ആഗസ്റ്റ്. 2010 : എസ്. ബി.ഐ - സബ്സിഡിയറി ബാങ്കുകളായ എസ്.ബി.ടി, എസ്.ബി. മൈസുർ, എസ്.ബി. ബിക്കാനിർ തുടങ്ങിയവയിൽ നല്ല വില്പന സമ്മർദ്ദം തുടരുന്നു. എസ്.ബി.ഐ മാത്രം 0.5% ഉയർന്നു നിൽക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ