പേജുകള്‍‌

2010, ഓഗസ്റ്റ് 17, ചൊവ്വാഴ്ച

ബാങ്കിങ്ങ് ഓഹരികളിൽ നല്ല മുന്നേറ്റം.....

നല്ല രീതിയിൽ വീണ്ടും ബാങ്കുകൾ മുന്നേറുന്നു.... ചെറൂകിട - വൻ കിട ബാങ്കുകളിൽ നല്ല രീതിയിൽ മുന്നേറ്റം കണ്ടു തുടങ്ങി...ഈ മുന്നേറ്റം 2 - 3 ദിവസങ്ങളിലായി തുടരുന്നുണ്ട് താനും.

ബാങ്ക് ഓഫ് ബറോഡ, സിറ്റി യൂണിയൻ ബാങ്ക്, ഡി.സി.ബി, എസ്.ബി.ടി, വിജയ ബാങ്ക്, ദേന ബാങ്ക്.... എന്നിവ നല്ല രിതിയിൽ മുന്നേറുന്നു.. തുടർന്നും ഈ മുന്നേറ്റങ്ങൾ പ്രതീക്ഷിയ്ക്കാം...


ഇതിനെക്കുറിച്ചുള്ള ഒരു പഴയ പോസ്റ്റ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ