ട്രേഡിങ്ങ് ബാന്റ്റിന്റെ ഉയർന്ന തലത്തിൽ നിന്നും നല്ല ഒരു ചെരിവ്... അതിനു ശേഷം നില നിൽക്കാനൊരു ശ്രമം... അതായിരിയ്ക്കാം ഒരു പക്ഷെ ഇപ്പൊൾ നിഫ്റ്റിയിൽ നടക്കുന്നത്.
ചെറിയ ഒരു ഊഹം... സിവിൽ ന്യുക്ലിയർ ബില്ല് പാസായ സ്തിതിയ്ക്ക് വരും കാലങ്ങളിൽ
ചെറിയ ഒരു ഊഹം... സിവിൽ ന്യുക്ലിയർ ബില്ല് പാസായ സ്തിതിയ്ക്ക് വരും കാലങ്ങളിൽ
- L&T
- BHEL
- SIEMENS
- ALSTOM
- BHARAT FORGE
എന്നിവയിൽ നല്ലൊരു മുന്നേറ്റം കാണാൻ സാധ്യത..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ