പേജുകള്‍‌

2010, ഓഗസ്റ്റ് 17, ചൊവ്വാഴ്ച

ടിപ് & ടിപ്സ് - ഓഹരി വിപണിയിലേയ്ക്ക് ഒരു വിശകലന സൈറ്റ് കൂടി


ഒരു പുതിയ ബ്ലോഗ് കൂടി.... വേർഡ്പ്രെസിൽ ആണെന്നു മാത്രം


സന്ദർശിയ്ക്കൂ

2 അഭിപ്രായങ്ങൾ:

  1. ഒരു ഡിമാറ്റ്‌ അകൗണ്ട്‌ തുടങ്ങുവാനും, ഓൺലൈൻ ഷെയർ മാർക്കറ്റിലിറങ്ങി കളിക്കുവാനും, ഡേ ട്രഡിങ്ങിനും ആഗ്രഹമുണ്ട്‌. വളരെ ബേസിക്കായിട്ടുള്ള ചിലത്‌ മാത്രമേ ഷെയർ മാർക്കറ്റിനെക്കുറിച്ചറിവുള്ളൂ. ചില ഡെമ്മോ സൈറ്റുകളിൽനിന്നും എങ്ങനെ ട്രഡിങ്ങ്‌ നടത്താമെന്ന് വിശദമായി പഠിച്ചു. കേരളത്തിൽ നല്ല നിലയിൽ സേവനം ചെയ്യുന്നതും, കുറഞ്ഞ ബ്രോക്കിങ്ങ്‌ ഫീസ്‌ ഇടാക്കുന്നതുമായ ഒരു സ്ഥാപനത്തെക്കുറിച്ച്‌ പറയാമോ?

    മറുപടിഇല്ലാതാക്കൂ
  2. താങ്കലുടെ ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ! പക്ഷെ താങ്കൾ ട്രെഡിങ്ങ് തുടങ്ങിയാലും ഡേ ട്രെഡിങ്ങിൽ നിന്നു മാറി ഒരു നിക്ഷേപ മേഖല എന്ന രീതിയിൽ കണക്കാക്കുകയാവും നല്ലത്...

    ജിയൊജിത് - നല്ലൊരു ബ്രോകെർ ആയിട്ട് തോന്നുന്നു... ഓൺലൈൻ ട്രെഡിങ്ങിന്റെ ഫ്ലിപ് എന്ന അവരുടെ പ്ലാറ്റ്ഫോമും ഉപകാരപ്രദമാണു...

    http://www.geojitbnpparibas.com/

    മറുപടിഇല്ലാതാക്കൂ