പേജുകള്‍‌

2010, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

മാർക്കറ്റ് ന്യൂസ് @ 10 എ.എം!

മാർക്കറ്റ് “ഫ്ലാറ്റ്”..... ചെറിയ up/down മാത്രം..

Pricol - result മോശമായി എന്നു തോന്നുന്നു...8.5% താഴ്ന്നു.
Food inflation - കുറഞ്ഞപ്പോഴേയ്ക്കും ‘ഭക്ഷണ‘ കമ്പനികളും താഴ്ന്നു തുടങ്ങി.. ഇന്നലെ KRBL 5% ത്തോളം താഴ്ന്നിരുന്നു. LT foods, Venkey's, Kohinoor Food തുടങ്ങി എല്ലാവയ്ക്കും ഒരു തളർച്ച.

investment ഒരു ചെറിയ കമ്പനി - TT Ltd













Market Cap (Rs Cr.): 90

EPS - TTM (Rs) : 8.20

P/E Ratio (x) :
5.12

Face Value (Rs) :
10.00

Latest Div. (%) : 6.00

Div. Yield (%) :
N.A.

Book Value / sh. (Rs) :
32.93

P/B Ratio (x) :
126.65

FINANCIAL RESULT                               2009-2010 2008-2009
(Rs. In lakh) (Rs. In lakh)
Sales 35360.33 24410.65

Profit before interest, Depreciation, and Tax    3467.72    (-)1060.16

Financial Charges                                1908.97       1786.77

Depreciation                                      955.58        777.37

Provision for Income Tax/FBT/Deferred Tax     (-) 444.09     (-)826.50

Profit after Tax                                 1047.25    (-)2797.81

Balance brought forward from previous year   (-) 1301.84        487.83

TOTAL                                         (-) 254.59    (-)2310.03

Appropriation

Transferred to General Reserve NIL (1008.19)

Balance Carried forward (-) 254.59 (-)1301.84

TOTAL (-) 254.59 (-)2310.03


REVIEW OF OPERATIONS

The year 2009-10 has shown the strength of the Indian economy. Despite
severe economic crisis globally, the Indian economy was able to shrug
off the same and has been able to come out of woods. Rise in domestic
demand in emerging economies like Chinese and Indian and other BRIC
economies has pulled the world out of recession. Global uncertainty is
still very high, and is expected to stay so for the next year or so.
However, your Company has been able to adjust itself and come out of
the recession with flying colours. During the financial year ending
31.03.2010 Company has diversified its business operation and focused
on high margin products.

In order to derisk our business and reduce its vulnerability to the
global turmoil in developed economies, your Company has taken the
following steps over the last 15 months:

- Greater emphasis on domestic sales both in absolute terms and as a
percentage of total turnover.


FUTURE OUTLOOK

The Company is very confident for the coming year. The beginning months
of the current year have been the best ever months for your Company.
Barring unforeseen external factors the Company expects to achieve
about 40% growth in turnover and substantially higher profits. In terms
of its various products, maximum growth of about 100% is expected on
the domestic garments business. Other business segments are expected to
grow by about 20%.
All the growth in this year would be without any major fixed capital
requirement. The main requirement would be for working capital due to
increased volumes and high price increases caused by inflationary
upsurge. Apart from its existing business, the Company is planning to
increase it presence in the "Clean Energy" segment. The Company is
already operating 3 wind mills aggregating 3.75MW. It plans to make a
major foray in clean power generation in the coming years.
We are confident that with the resurgence of India, your Company is set
to achieve new heights and targets. We are glad that the managements
policy of dynamic adaptability has paid dividends and set the path of
strong and fast growth. Our emphasis on high margin business and focus
on stable business portfolio would show positive results for the
Company and its stake holders. Your Board is confident of wiping out
completely carried forward setback within the first half of the current
year.
ഇപ്പോൾ : 42/- രൂപ

2010, ഒക്‌ടോബർ 26, ചൊവ്വാഴ്ച

ട്രേഡിങ്ങിനു ചില കമ്പനികൾ - റിസൽട്ട് (മുന്നിൽക്ക്ണ്ട്)

ഈ ആഴ്ചയിൽ റിസൽട്ട് വരുന്ന ചില കമ്പിനകൾ ആണു തിരഞ്ഞെടുത്തത്. ഒരാഴ്ചയ്ക്കുള്ളിൽ (നല്ല കാലമാണെങ്കിൽ!) നല്ല ഒരു ലാഭം കിട്ടാൻ സാധ്യത:

  • Kavveri telecom: നല്ല രീതിയിൽ മുന്നേറ്റം കാഴ്ച വയ്ക്കനാണു സാധ്യത. 190/- എന്ന ലെവൽ വരെയെങ്കിലും എത്താൻ സാധ്യത.
  • IFCI:
  • Pricol: ആട്ടോ ആന്സിലറി രംഗത്ത് നല്ല മുന്നേറ്റം നടക്കുന്നതിനാൽ 40 - 42 എന്ന ലെവലിൽ എത്താനും സാധ്യത.
  • IDBI:
  • Uco bank:

റിസൽട്ട് വന്നിട്ട് 2 ദിവ്സങ്ങൾക്കുള്ളിൽ തീരുമാനങ്ങൾ വിലയുടെ രൂപത്തിൽ പ്രതിഫലിയ്ക്കാനാണു സാധ്യത!

2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

ലിസ്റ്റ് ചെയ്തിട്ടില്ലാത്ത കമ്പനികളുടെ ഓഹരികളിലും നല്ല മുന്നേറ്റം

ഈ എഴുത്തിനു ആധാരം 21 october മലയാള മനോരമയിൽ വന്ന റിപ്പോർട്ട് തന്നെയാണു.

ഇന്നത്തെ നിലയിൽ “നിക്ഷേപം” എന്ന രീതിയിൽ ചെയ്താൽ നല്ലൊരു നാളെ കണ്ടുകൊണ്ട് നല്ല ഓഹരികളിൽ നിക്ഷേപിയ്ക്കുന്നതാണു ‘ചാണക്യസൂത്രം’.



ഓപ്പൺ മർക്ക്റ്റിലുള്ള ഓഹരികൾക്ക് പുറമേ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത ധാരാളം നല്ല കമ്പനികൾ നമ്മുടെ നാട്ടിൽ തന്നെയുണ്ട്. ഇതിനെക്കുറിച്ച് പലർക്കും അറിവില്ല, പലരും ശ്രദ്ധിയ്ക്കുന്നില്ല.



പണ്ട് എസ്.ബി.ടി യുടെ ഷെയർ സർട്ടിഫിക്കറ്റ് രുപത്തിൽ 5 എണ്ണത്തിന്റെ ഒരു ലോട്ട് ആയിട്ടായിരുന്നു.. 2400/- വരെ മാത്രമെ ചില സമയ്ങ്ങളിൽ ഒരു ഷെയറിനുണ്ടായിരുന്നുള്ളൂ.. 5 * 2400 = 12000/-..അങ്ങനെ വാങ്ങി വച്ചവർ ഇന്നു നല്ല രീതിയിൽ ലാഭമെറ്റുത്തു. കാരണം സ്പ്ലിറ്റ് വന്നപ്പോൾ 5 ഷെയർ ഉള്ളവർക്ക് 50 ഷെയർ ആയി കൊടുത്തു... ഇന്നത്തെ വിലയിൽ 900 - 920 രുപയിൽ കനക്കുകൂട്ടിയാൽ 900 * 50 = 45000/-....




ഇങ്ങനെ ഒത്തിരി കമ്പനികൾ.....സൌത്ത് ഇന്ദ്യൻ ബാങ്ക് (ഇപ്പോൾ മാർക്കറ്റിൽ ഉണ്ട്), കാത്തലിക് സിറിയൻ ബാങ്ക്.....

കൂടാതെ പ്രമുഖ കമ്പനികൽ ലിസ്റ്റ് ചെയ്യാതെ കേരള ‘വിപണിയിൽ’ ഉള്ളത്:

  1. CIAL - Cochin International Airport Ltd
  2. Cochin shipyard
  3. Jeevan TV
  4. Aranmula Airport(Not yet launched...)
  5. EMS Co-operative hospital
  6. ....... മേൽ റിപ്പോർട്ടിലുള്ള ഒത്തിരി കമ്പനികളും.....

പലരും ഇത് ട്രാൻസ്ഫർ ചെയ്യാനുള്ള മടി കൊണ്ട് വാങ്ങാൻ മടിയ്ക്കുന്നവരും ആണ്.... എന്തായാലും ഒരോ വർഷവും നല്ലൊരു ഡിവിഡ്ണ്ടും ലഭിയ്ക്കും

മാർക്കറ്റ് മോർണിങ്ങ് !

ഒരു “FRIDAY EFFECT"മാർക്കറ്റിൽ പ്രതിഫലിച്ച് തുടങ്ങി..... വിപണി ചാഞ്ചാടി ആടുകയാണു!!

ഇന്നും റിസൽട്ടുകൾക്ക് അനുസരിച്ചുള്ള നീക്കങ്ങൾ തന്നെയാകാം വിപണിയ്ക്ക് കരുത്ത് പകരുന്നത്

മാർക്കറ്റിലെ മാറ്റങ്ങൾ:

  • ഭക്ഷണ ഉത്പന്നങ്ങളുടെ സൂചിക എവിടെയാണെന്നരിയില്ല! എന്തായാലും ഭക്ഷണ സാധനങ്ങൾ ഉത്പാദിപ്പിയ്ക്കുന്ന കമ്പനികൾക്ക് നല്ല കാലം.... കുത്തനെ കയരുന്നു...പുതിയ ഉയരങ്ങളിലേയ്ക്ക്. അതുമായി ബന്ധപ്പെട്ട ചിലതിലെ മാറ്റങ്ങൾ:
  1. KRBL - above 8%
  2. Kohinoor Foods - above 8%
  3. Daavat(LT Foods) - above 5%
  4. Hind Industries - 20% freeze
  5. Venkeys - 5%
  6. Simran Farms - 1.2%
  • ബാങ്കിങ്ങ് മേഖലയിലും നല്ല മുന്നേറ്റങ്ങൾ തുടങ്ങിയിരിയ്ക്കുന്നു.
  • Kavveri telecom നു ഒരു പുതിയ കൂട്ടുകെട്ടു വന്നു എന്ന വാർത്ത വന്നതും, റിസൽട്ട് അടുത്തതും കാരണം ആകാം മുന്നേറ്റം തുടങ്ങിയിരിയ്ക്കുന്നു
  • വിജയ ബാങ്ക് റിസൽട്ട് ഇന്ന്.

2010, ഒക്‌ടോബർ 19, ചൊവ്വാഴ്ച

മാർക്കറ്റ് ന്യൂസ് @ 12 പി.എം!

ചെറിയ ചാഞ്ചാട്ടങ്ങൾ മാത്രമായി മാർക്ക്റ്റ് നിൽക്കുന്നു..

ഇന്നത്തെ ചില സംഭവങ്ങൾ:
  • വിജയ ബാങ്കിനെ F & O segment ൽ നിന്നും മാറ്റിയിരിയ്ക്കുന്നു
  • 159 വരെ താഴ്ന്ന Mundra port തിരിച്ച് കയറി തുടങ്ങി
  • Karutiri Global & Sumeet industries മുന്നേറ്റം തുടരുന്നു
  • SKS Microfinance വീണ്ടും തിരിച്ച് കയറി തുടങ്ങി
  • ബസുമതി അരി, മുതലായ ഭക്ഷണ ഉത്പന്നങ്ങളുടെ മുന്നേറ്റങ്ങൾ കുറഞ്ഞ് തൂടങ്ങി

ഇന്നത്തെ റിസൽട്ട് പുറപ്പെടുവിക്കുന്നവർ:

Acrysil
Alembic
Ayoki Merc
Bajaj Auto
Bajaj Holdings
Cadila Health
Chowgule Steam










Container Corp
Coromandel Intl
Elantas Beck
Greaves Cotton
Grenada Invest
HCL Tech
HDFC Bank










Indsil Hydro
Ingersoll Rand
Mafatlal Fin
Mangalore Chem
Mindtree
Muthoot Cap
NAVIN FLUORI










NRC
Oricon Enter
Oriental Hotels
Panasonic Ener
Panasonic Home
Polaris Soft
Religare Enter










Seax Global
Shree Digvijay
Supreme Inds
Vishal Mall

മൈക്രൊഫിനാൻസിന്റെ കഴുത്തറപ്പൻ നയങ്ങൾ

ഇന്നത്തെ മനോരമ പത്രത്തിലുള്ള മൈക്രൊഫിനാൻസിന്റെ കഴുത്തറപ്പൻ നയങ്ങളെക്കുറിച്കുള്ള ലേഖനം വളരെ ചിന്തിപ്പിയ്ക്കുന്നതാണു. നമ്മുടെ ഈ കൊച്ചു കേരളത്തിലും ഇത്തരം ‘കൊടു വാളുകൾ’ സ്താനമുറപ്പിച്ച് തുടങ്ങിയിട്ടുണ്ടല്ലോ!!

ആ ലേഖന്ത്തിലേയ്ക്ക്

മാർക്കറ്റിൽ Pre-open session ആരംഭിച്ചു

ഇന്നലെ മുതൽ മാർക്കറ്റിൽ Pre-open session ആരംഭിച്ചു. 9 മണി മുതൽ 9.15 വരെയാണിത്. ഓഫ് ലൈൻ ഓർഡറുകളുടെ കൺഫർമേഷൻ മുതലായവ അപ്പൊൾ നടക്കുന്നു...

9.15 മുതൽ സാധാരണ രീതിയിലുള്ള ട്രേഡിങ്ങും

2010, ഒക്‌ടോബർ 18, തിങ്കളാഴ്‌ച

മാർക്കറ്റ് ന്യൂസ് @ 12 പി.എം!

ഇന്ന് മാർക്കറ്റ് വീണ്ടും ഒരു താഴ്ച കണ്ടു.... നിഫ്റ്റി - 58 പോയിന്റോളം.....

ഇന്നത്തെ ചില അടി പറ്റിയവർ
  1. SKS micro finance - കഷ്ടകാലം പിടിയ്ക്കാൻ നേരത്താണു ന്ന് തോന്നുന്നു കമ്പനിയിൽ ഐടി രൈദും ഒക്കെ നടന്നത്. അതു കൂടാതെ കമ്പനി MD യുടെ കുടുംബ പശ്ചാത്തലം കൂടി പുറത്ത് വന്നു എന്നും പറയുന്നു! എന്തായാലും 3 - 4 ദിവസമായി 4 -5 % താഴ്ച തുടങ്ങിയിട്ട്. ഇന്നു 6.93% അടിച്ചിറങ്ങി...1040 ആണു 52 ആഴ്ചയിലെ താഴ്ന്ന വില..ഇപ്പൊൾ 1057.30
  2. Manappuram General Finance - 4.25% വീണിരിയ്ക്കുന്നു... SKS micro സ്തിതി വരുമൊ ആവൊ!!
  3. KRBL - കയരി പോയത് ഇറങ്ങുന്നു!! 3.36 % വീണു!

അപ്രതീക്ഷിതമായി കയറുന്നവർ

  • Sumeet industries - നല്ല രിതിയിലുള്ള മുന്നേറ്റം തുടങ്ങാൻ സാധ്യത്.. അറ്റുത്ത 2 വർഷങ്ങൽക്കുള്ളിൽ എന്തായാലും 100 - 150 ലെവലിൽ എത്തുമെന്നുറപ്പിയ്ക്കാം. അത്ര കണ്ട് മാറ്റങ്ങളാൺ മാനേജ്മെണ്ട് കമ്പനിയിൽ വരുത്താൻ പോകുന്നത്.
  • Geodesic‌ ‌- വീണിടത്തു നിന്നും നല്ല രീതിയിൽ മുന്നേരുന്നുണ്ട്.. 3ജി മുഴുവനായും നറ്റപ്പിലായാൽ ചാറ്റ് ഇല്ലാതെ ജീവിക്കില്ലല്ലോ!!!!

2010, ഒക്‌ടോബർ 13, ബുധനാഴ്‌ച

ഇന്നത്തെ ഓഹരി റാലിയിൽ പങ്കെടുത്തവർ!

ഇനി 15 മിനിട്ട് മാത്രം വിപണി അവസാനിയ്ക്കാൻ. നിഫ്റ്റി - 145 പോയിന്റും, സെൻസെക്സ് - 490 പോയിന്റും കുതിച്ച് കയറി!!


പങ്കാളികളിൽ ചിലർ

  • വിജയ ബാങ്ക് - 7.5%
  • ഹിന്ദ് ഇന്റ്റസ്റ്റീസ് - 19.9%
  • കാവേരി റ്റെലികോം - 8.42%
  • കരുതിരി ഗ്ലോബൽ - 18.99%
  • അപ്പോളൊ ഹോസ്പിറ്റൽ - 10.86%
  • ION exchange - 5%
  • geodesic - 5.91%
  • DCW - 7.69%

കോള്‍ ഇന്ത്യ ഓഹരിക്ക് 225-245 രൂപ

തിങ്കളാഴ്ച ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ ആരംഭിക്കുന്ന കോള്‍ ഇന്ത്യ ഓഹരിക്ക് 225-245 രൂപ സൂചിത വില നിശ്ചയിച്ചു. ധനമന്ത്രി പ്രണബ് മുഖര്‍ജി തലവനായുള്ള മന്ത്രിതല സമിതിയാണ് വില സംബന്ധിച്ച തീരുമാനമെടുത്തത്. ഈ വിലയില്‍ 63.16 കോടി ഓഹരികളിലൂടെ കേന്ദ്ര സര്‍ക്കാരിന് 15,000 കോടി രൂപ സമാഹരിക്കാനാവും. ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ ആയിരിക്കുമിത്.

വിപണി തുറക്കും മുമ്പേ ഓര്‍ഡറിടാന്‍ തിങ്കളാഴ്ച മുതല്‍ സൗകര്യം


സ്റ്റോക് എക്‌സ്‌ചേഞ്ചുകള്‍ തുറക്കും മുമ്പേ ഓഹരികള്‍ക്ക് ഓര്‍ഡറിടാനുള്ള സൗകര്യം അടുത്ത തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുന്നു. വിലനിലവാരത്തിലെ വന്‍ ചാഞ്ചാട്ടം ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഈ പരിഷ്‌കാരം. ഇതിനായി നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചും ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചും തിങ്കളാഴ്ച മുതല്‍ 15 മിനുട്ട് സമയം അനുവദിക്കും.

30 സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളിലും 50 നിഫ്റ്റി ഓഹരികളിലുമായിരിക്കും ഈ സൗകര്യം തുടക്കത്തില്‍ ലഭ്യമാവുക. ക്രമേണ മറ്റ് ഓഹരികളിലേയ്ക്കും വ്യാപിപ്പിക്കും. ഇതനുസരിച്ച് രാവിലെ 9 മണി മുതല്‍ 9.15 വരെയുള്ള പ്രീ ഓപ്പണിങ് സെഷനില്‍ വാങ്ങാനും വില്‍ക്കാനുമുള്ള ഓര്‍ഡറുകള്‍ ഇടാനാവും. 9.15-നായിരിക്കും വ്യാപാരത്തിന് തുടക്കം കുറിക്കുക. ഈയൊരു സമ്പ്രദായം അന്താരാഷ്ട്ര എക്‌സ്‌ചേഞ്ചുകളില്‍ നിലവിലുണ്ടെന്ന് നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

ഇക്കഴിഞ്ഞ ജനവരിയിലാണ് ഇന്ത്യയില്‍ ഓഹരിവ്യാപാര സമയം രാവിലെ 9.55-ല്‍ നിന്ന് 9 മണിയാക്കി മാറ്റിയത്. ഇന്ത്യന്‍ ഓഹരികളില്‍ വിദേശ നിക്ഷേപകര്‍ക്കുള്ള താത്പര്യം കണക്കിലെടുത്തായിരുന്നു ഈ സമയമാറ്റം.

ഓഹരിവിലയില്‍ തുടക്കത്തിലുള്ള വന്‍ വ്യതിയാനം ഒഴിവാക്കാന്‍ പ്രീ ഓപ്പണിങ് സെഷന്‍ സഹായിക്കുമെന്ന് ബോംബെ എക്‌സ്‌ചേഞ്ചിന്റെ പ്രൊഡക്ട് സ്ട്രാറ്റജി മേധാവി സായി ശ്രീനിവാസന്‍ പറഞ്ഞു.
report: mathrubhumi daily

2010, ഒക്‌ടോബർ 12, ചൊവ്വാഴ്ച

ഉത്പാദന വിവരം- IIP Data --too low

IIP Data -- August 2010 --5.6% (in july 13.66)



തീർത്തും അടി കിട്ടിയത് പോലെ ആയി..... ഒരു ചെറിയ “കറക്ഷൻ” കാത്തിരിയ്ക്കുന്ന മാർക്കറ്റിനു ഈ “തീ” ഒരു കാരണമാകുമോ ആവൊ?

2010, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

സെപ്റ്റമ്മ്പർ - ക്വാർട്ടർ റിസൽട്ടുകൾ

മാർക്കറ്റിന്റെ ഗതി നിയന്ത്രിയ്ക്കാനായി അടുത്ത തുറുപ്പ് ചീട്ടിനുള്ള സമയമായി!
ക്വാർട്ടർ റിസൽട്ടുകൾ
ഇന്നു വന്നത്:

സിന്റ്റെക്സ് ലിമിറ്റഡ്: (Sintex)

Net Sales 92061.55 lacs for quarter ending on 30-SEP-2010 against Rs. 90796.53 lacs for
the quarter ending on 30-JUN-2010.


Net Profit 10011.15 lacs as on September quarter against 7884.88 lacs on June Quarter

ഇന്നത്തെ ഓഹരി വിപണിയിലെ ചില മുന്നേറ്റങ്ങൾ

മാർക്കറ്റ് 9 മണി മുതൽ പോസിറ്റീവ് ആയിരുന്നെങ്കിലും ചരിഞ്ഞ് ചരിഞ്ഞ് 6156 ൽ നിന്നു 6116 വരെ എത്തി നിൽക്കുന്നു.

ഇന്നത്തെ ചില മുന്നേറ്റങ്ങൾ-
  • ഭക്ഷണ ഉത്പാദകർ മുന്നേറുന്നു - KRBL, Kohinoor foods, LT foods, Venkeys, Simran farms....
  • ബാങ്കിങ്ങ് മേഖലയിലെ ചെറുകിട ബാങ്കുകൾ - Vijaya Bank, Dhanalakshmy bank, Andhra bank, South indian Bank........
  • രാസവളം നിർമ്മാണ കമ്പനികൾ - FACT, Nagarfert, Deepak Fert........

വരുന്നു...കൽക്കരി ഭീമൻ


കൽക്കരി മേഖലയിലെ ഭീമൻ... ഭാരതത്തിലെ പബ്ലിക്ക് മേഖലയിലെ ഭീമൻ...എല്ലാ വിശേഷണങ്ങലും ചേരുന്നതാണു... കോൾ ഇന്ത്യാ...



കോൾ ഇന്ത്യാ - മാർച്ച് 2010 ൽ പ്രസ്താവിച്ചത് 21 കോൾ ഫീൽഡിലായി, 421 കോൾ മൈനുകൾ, 8 സംസ്താനങ്ങളിലായി, 163 തുറന്ന മൈനുകളും, 273 ഭൂഗർഭ മൈനുകളും, 35 എണ്ണം രണ്ടും ചേർന്നതും എന്നിങ്ങനെയുള്ള ഒരു “കൊച്ച് കമ്പനി”!



ഒക്റ്റോബർ-18 നു IPO വരുന്നു. വില വിവരം (ഊഹാപോഹത്തിൽ!) 265-275 ആണത്രെ.. സാധാരണ ഉള്ള 3 ദിവസത്തിനു പകരം ‘ഭീമൻ ആയതു കൊണ്ടാവും’ 4 ദിവസമുണ്ട് സമയം!



ഗവണ്മെണ്ട് 12000 - 15000 കോടി ആണു ഈ ഷെയർ ഇറക്കുന്നതു കൊണ്ട് പ്രതീക്ഷിക്കുന്നത്..!



ഇതിനു മുൻപേ വന്ന ഇതു പോലത്തെ ഒരു ഭീമനായിരുന്നു 2008 ലെ അനിൽ അംബാനിയുടെ റിലയൻസ് പവർ(11,500 കോടി രൂപ മാത്രം!)


എന്തായാലും ഒന്ന് തീർച്ച ഇത് IPO ഇറക്കലിൽ ഒരു മഹാ മഹം ആയിരിയ്ക്കും...കൂടാതെ ഈ ചെറിയ വില ആയതിനാൽ ലിസ്റ്റ് ചെയ്യുന്ന ദിവസം നല്ലൊരു മുന്നേറ്റം തന്നെ നടത്താൻ സാധ്യത കൂടുതലാണു..

2010, ഒക്‌ടോബർ 6, ബുധനാഴ്‌ച

മാർക്കറ്റ് ന്യൂസ് @ 10 പി.എം!


Mundra Port - നല്ല ഒരു നിക്ഷേപ സാധ്യത



നല്ല ഒരു നിഷേപം നടത്താവുന്നതാണു... സ്പ്ലിറ്റ് വന്ന് 158 ലെവലിൽ നിന്നും ഉയർന്നു തുടങ്ങിയതേ ഉള്ളൂ! കൂടാതെ ആസ്ട്രേലിയയിലെ ബ്രിസ്ബൺ പോർട്ടിനു ഇവരുടെ ബിഡും എത്തിയിട്ടുണ്ട്.